Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹൃത്വിക് റോഷനും സബ ആസാദും വിവാഹിതരാകുന്നു

ഹൃത്വിക് റോഷനും സബ ആസാദും വിവാഹിതരാകുന്നു
, ചൊവ്വ, 10 ജനുവരി 2023 (15:35 IST)
ബോളിവുഡ് താരം ഹൃത്വിക് റോഷനും നടിയും ഗായികയുമായ സബ ആസാദും വിവാഹിതരാകുന്നു. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന വാർത്തകൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു.
 
ഇരുവരും കുടുംബത്തോടൊപ്പം അവധിദിനങ്ങൾ ആഘോഷിക്കുന്നതിൻ്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഇരുവരുടെയും കുടുംബങ്ങളുടെയും കൂടി അനുവാദത്തോടെയാണ് വിവാഹം. ഈ വർഷാവസാനം ഇരുവരുടെയും വിവാഹമുണ്ടാകുമെന്നാണ് റിപ്പോർട്ട്.

ആർഭാടങ്ങൾ ഒഴിവാക്കി അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളുമാകും വിവാഹത്തിൽ പങ്കെടുക്കുക എന്നാണ് റിപ്പോർട്ട്. അതേസമയം ഈ വാർത്തകളോട് ഹൃത്വികും സബയും പ്രതികരിച്ചിട്ടില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗോള്‍ഡന്‍ ഗേള്‍ ! റെബ മോണിക്കയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍