Select Your Language

Notifications

webdunia
webdunia
webdunia
webdunia

മൃദുലയ്ക്ക് ഇന്ന് പിറന്നാള്‍, ആശംസകളുമായി ഭര്‍ത്താവ് യുവ കൃഷ്ണ

Husband Yuva Krishna wishes Mridula's birthday today

കെ ആര്‍ അനൂപ്

, ചൊവ്വ, 20 ഓഗസ്റ്റ് 2024 (08:09 IST)
മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് മൃദുല വിജയ്. സീരിയല്‍ അഭിനയത്തിലൂടെയാണ് നടിക്ക് സിനിമയിലേക്കുള്ള വാതില്‍ തുറന്നത്. നടിയുടെ ജീവിത പങ്കാളിയും സീരിയല്‍ ലോകത്ത് നിന്നു തന്നെയാണ്. നടനും മജീഷ്യനുമെല്ലാമായ യുവ കൃഷ്ണയാണ് മൃദുലയുടെ ഭര്‍ത്താവ്. ഇപ്പോഴിതാ മൃദുലയുടെ ജന്മദിനം ആഘോഷിക്കുകയാണ് യുവ കൃഷ്ണ.
 
 ഭാര്യക്ക് ജന്മദിന ആശംസകള്‍ നേര്‍ന്നുകൊണ്ട് എത്തിയിരിക്കുകയാണ് യുവ.
2022 സെപ്റ്റംബറില്‍ ആണ് ഇരുവര്‍ക്കും പെണ്‍കുഞ്ഞ് ജനിച്ചത്.
 
യുവ കൃഷ്ണ- മൃദുല വിജയ് താര ദമ്പതിമാര്‍ ജൂലൈ മാസത്തില്‍ വിവാഹ വാര്‍ഷികം ആഘോഷിക്കും. 2021 ല്‍ ആയിരുന്നു ഇരുവരുടെയും വിവാഹം.
 
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളാണ് യുവ കൃഷ്ണയും മൃദുല വിജയ്യും. ജീവിതത്തില്‍ ഏറ്റവും സന്തോഷകരമായ നിമിഷത്തിലൂടെ കടന്നുപോകുന്ന താരങ്ങളുടെ പുതിയ ചിത്രങ്ങള്‍ കാണാം.
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'അങ്ങനെ ചെയ്തില്ലെങ്കില്‍ സിനിമ തുടങ്ങിയ ഉടന്‍തന്നെ തീര്‍ന്നേനെ'; സെറ്റിലെ ചോദ്യങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുളള നിഖില വിമലിന്റെ മറുപടി ഇതാണ് !