'ദയവായി അവരുടെ സമാധാനത്തെ ശല്യപ്പെടുത്തരുത്'; ലക്ഷദ്വീപിന്റെ ശബ്ദമായി ഗീതു മോഹന്‍ദാസ്

കെ ആര്‍ അനൂപ്
തിങ്കള്‍, 24 മെയ് 2021 (15:09 IST)
സേവ് ലക്ഷദ്വീപ് ക്യാംപെയിനിന്റെ ഭാഗമാക്കുകയാണ് നടി ഗീതു മോഹന്‍ദാസും. പൃഥ്വിരാജ് ലക്ഷദ്വീപുക്കാര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയപ്പോള്‍ പുതിയ ഊര്‍ജമാണ് ക്യാംപെയിന് ലഭിക്കുന്നത്. ഞാന്‍ ലക്ഷദ്വീപിനൊപ്പം നില്‍ക്കുന്നു, സേവ് ലക്ഷദീപ് എന്നിങ്ങനെ കുറിച്ചുകൊണ്ടാണ് ഗീതു മോഹന്‍ദാസ് തന്റെ നിലപാട് വ്യക്തമാക്കിയത്.
 
'ലക്ഷദ്വീപിലാണ് മൂത്തോന്‍ ഷൂട്ട് ചെയ്തത് .എന്റെ ജീവിതത്തില്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മനോഹരമായ ആളുകളുള്ള മാന്ത്രിക സ്ഥലങ്ങളില്‍ ഒന്ന്. അവരുടെ പരാതികള്‍ നിരാശാജനകവും യാഥാര്‍ഥവുമാണ്. ഞങ്ങളുടെ അഭിപ്രായങ്ങള്‍ കൂട്ടായി പറയുന്നതിനപ്പുറം ഒന്നും തന്നെ ചെയ്യാനാകില്ല . ദയവായി അവരുടെ സമാധാനത്തെ ശല്യപ്പെടുത്തരുത്, അവരുടെ ആവാസവ്യവസ്ഥയെയും നിരപരാധിത്വത്തെയും വികസനത്തിന്റെ തടസ്സപ്പെടുത്തരുത് . ഇത് ശരിയായ ചെവികളില്‍ എത്തുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു'-ഗീതു മോഹന്‍ദാസ് കുറിച്ചു 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്ഐആറിനെതിരായ ഹർജികൾ വെള്ളിയാഴ്ച പരിഗണിക്കും, വിശദമായ വാദം കേൾക്കുമെന്ന് ചീഫ് ജസ്റ്റിസ്

'ദലിതരെ തൊട്ടുകൂടാത്തവരാക്കിയത് ആര്?': മീനാക്ഷി

എസ്.ഐ.ആര്‍ ഭരണഘടനാവിരുദ്ധം, റദ്ദാക്കണം; സിപിഎം സുപ്രീം കോടതിയില്‍

ചെങ്കോട്ട സ്‌ഫോടനത്തിന്റെ പിന്നില്‍ പാക് ചാര സംഘടനയെന്ന് അന്വേഷണ ഏജന്‍സികളുടെ അനുമാനം

പൈലറ്റുമാര്‍ക്ക് താടി വയ്ക്കാന്‍ അനുവാദമില്ല; കാരണം അറിയാമോ

അടുത്ത ലേഖനം
Show comments