ലൂസിഫറിൽ എനിക്ക് പൂർണ്ണതൃപ്തി ഉണ്ടായിരുന്നില്ല, വരുന്നത് ലൂസിഫറിൻ്റെ അപ്ഗ്രേഡഡ് വേർഷൻ: ഗോഡ്ഫാദറിനെ പറ്റി ചിരഞ്ജീവി

Webdunia
ചൊവ്വ, 4 ഒക്‌ടോബര്‍ 2022 (15:45 IST)
തെലുങ്ക് സിനിമാപ്രേമികൾ ഏറെക്കാലമായി ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഗോഡ്ഫാദർ. മലയാളത്തിലെ സർവ്വകളക്ഷൻ റെക്കോർഡുകളും തകർത്തെറിഞ്ഞ ലൂസിഫറിൻ്റെ തെലുങ്ക് റീമേയ്ക്കിൽ ചിരഞ്ജീവിക്കൊപ്പം സൽമാൻ ഖാൻ, നയൻ താര തുടങ്ങി വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. ചിത്രം നാളെ റിലീസ് ചെയ്യാനിരിക്കെ ചിരഞ്ജീവി സിനിമയെ പറ്റി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
 
ലൂസിഫർ തനിക്ക് ഏറെ ഇഷ്ടപ്പെട്ടിരുന്നെങ്കിലും പൂർണമായ സംതൃപ്തി നൽകിയിരുന്നില്ലെന്ന് താരം പറയുന്നു. ഒട്ടും വിരസതയില്ലാതെ ഞങ്ങളതിനെ പുതുക്കിയെടുത്തിട്ടുണ്ട്. ഏറ്റവും എന്‍ഗേജിംഗ് ആയ തരത്തിലായിരിക്കും ഗോഡ്ഫാദർ എത്തുക.എല്ലാവരെയും ചിത്രം തൃപ്തിപ്പെടുത്തും ചിരഞ്ജീവി പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തതിന്റെ ഒന്നാം വാര്‍ഷികത്തില്‍ രാഹുല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്ത്

എംഎല്‍എ സ്ഥാനം രാജിവെക്കണമോ എന്നത് രാഹുല്‍ തീരുമാനിക്കണം; പുറത്താക്കലിന് പിന്നാലെ പ്രതികരണവുമായി കെസി വേണുഗോപാല്‍

Rahul Mamkootathil: രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

പ്രഖ്യാപനം ഉടനുണ്ടാകും, രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പുറത്താക്കും

പരാതിക്കാരിയുടെ വീട്ടിലെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍ ആത്മഹത്യാ ഭീഷണി മുഴക്കി; പ്രോസിക്യൂഷന്‍ കോടതിയില്‍

അടുത്ത ലേഖനം
Show comments