Webdunia - Bharat's app for daily news and videos

Install App

സത്യമറിയാതെ എങ്ങനെയാണ് ഒരാളെ കുറ്റക്കാരനാക്കുക, നടി അക്രമിക്കപ്പെട്ട കേസിൽ ദിലീപ് കുറ്റക്കാരനാണെന്ന് വിശ്വസിക്കുന്നില്ലെന്ന് ഇന്ദ്രൻസ്

Webdunia
ഞായര്‍, 5 ഫെബ്രുവരി 2023 (10:48 IST)
നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് കുറ്റക്കാരനാണെന്ന് വിശ്വസിക്കുന്നില്ലെന്ന് നടൻ ഇന്ദ്രൻസ്. സത്യമറിയാതെ ഒരാളെ കുറ്റക്കാരാനാണെന്ന് എങ്ങനെ പ്രഖ്യാപിക്കുമെന്ന് ചോദിച്ച ഇന്ദ്രൻസ് ദിലീപ് കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ അത് തനിക്ക് വലിയ ഞെട്ടലുണ്ടാക്കുമെന്നും പ്രതികരിച്ചു. അതേസമയം അക്രമിക്കപ്പെട്ട നടി തനിക്ക് മകളെ പോലെയാണെന്നും താനുമായി നല്ല അടുപ്പം സൂക്ഷിക്കുന്ന വ്യക്തിയാണെന്നും ഇന്ദ്രൻസ് പറഞ്ഞു.
 
ഹോം സിനിമ ഇറങ്ങിയ സമയത്താണ് ദിലീപുമായി അവസാനമായി സംസാരിച്ചത്. പക്ഷേ കേസുമായി ബന്ധപ്പെട്ട യാതൊന്നും ഇതുവരെയും തമ്മിൽ സംസാരിച്ചിട്ടില്ല. ഡബ്യുസിസി എന്ന സംഘടന രൂപപ്പെട്ടില്ലെങ്കിലും നടി ആക്രമിക്കപ്പെട്ടത് ചർച്ചയാകുമായിരുന്നുവെന്നും സംഘടന ഇല്ലായിരുന്നുവെങ്കിൽ കുറച്ചധികം പേർ പിതുണയുമായി രംഗത്തെത്തുമായിരുന്നുവെന്നും ഇന്ദ്രൻസ് പ്രതികരിച്ചു. നടിയെ ആക്രമിച്ച സംഭത്തെ തുടർന്ന് രൂപിക്കരിക്കപ്പെട്ട സംഘടനയായ ഡബ്യുസിസിയെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു താരം.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'

എല്ലാം കാണുക

ഏറ്റവും പുതിയത്

എറണാകുളത്ത് ഇടിമിന്നലേറ്റു വയോധിക മരിച്ചു; ജാഗ്രതാ നിര്‍ദേശങ്ങള്‍

കൂടല്‍മാണിക്യ ക്ഷേത്രത്തിലെ ജാതി വിവേചനം; ജനാധിപത്യ രാജ്യത്ത് സംഭവിക്കാന്‍ പാടില്ലാത്തതെന്ന് സാമൂഹ്യനീതി വകുപ്പ് മന്ത്രി

സംസ്ഥാനത്ത് പ്രതിവര്‍ഷം 50,000 വിവാഹമോചന കേസുകള്‍; കുട്ടികളെയാണ് കൂടുതല്‍ ബാധിക്കുന്നതെന്ന് പുതിയ റിപ്പോര്‍ട്ട്

കോതമംഗലത്ത് ഭാര്യയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍

തൃശൂരും പാലക്കാടും വേനല്‍ മഴ

അടുത്ത ലേഖനം
Show comments