Webdunia - Bharat's app for daily news and videos

Install App

ഞാൻ ചെയ്യുന്നത് രാഷ്ട്രീയ സിനിമകളല്ല, തെളിയിച്ചാൽ പണി നിർത്തും: ഉണ്ണി മുകുന്ദൻ

അഭിറാം മനോഹർ
വെള്ളി, 19 ഏപ്രില്‍ 2024 (12:54 IST)
ജയ് ഗണേഷ് എന്ന തന്റെ പുതിയ സിനിമയില്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയേയോ മതത്തെയോ പിന്തുണയ്ക്കുന്ന ഒരു ഡയലോഗ് പോലുമില്ലെന്ന് നടന്‍ ഉണ്ണി മുകുന്ദന്‍. ഉണ്ടെന്ന് തെളിയിച്ചാല്‍ ഈ പണി അവസാനിപ്പിക്കാമെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു. ജയ് ഗണേഷിന്റെ ഗള്‍ഫ് റിലീസുമായി ബന്ധപ്പെട്ട് ദുബായില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഉണ്ണി.
 
ഒരു സിനിമയുടെ പേരില്‍ അതിനെ വിധിയെഴുതുന്നത് ശരിയാണോ എന്ന കാര്യം മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യണം. സൂപ്പര്‍ താരങ്ങള്‍ക്ക് പോലും രാഷ്ട്രീയമുണ്ട്. അവരെ നേരിടാന്‍ ആര്‍ക്കും ധൈര്യമില്ല. ഞാനാകെ ചെയ്തത് ഇന്ത്യന്‍ പ്രധാനമന്ത്രി വിളിച്ചപ്പോള്‍ ആ പരിപാടിയില്‍ പങ്കെടുത്തു എന്നത് മാത്രമാണ്. ഉണ്ണി മുകുന്ദന്‍ പറഞ്ഞു

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗുരുവായൂരിൽ ഇന്ന് കല്യാണമേളം, ഒറ്റ ദിവസം നടക്കുന്നത് 351 കല്യാണം, രാവിലെ 4 മുതൽ കല്യാണങ്ങൾ!

ഇന്ന് പുതിയ തീവ്രന്യൂനമര്‍ദ്ദം രൂപപ്പെട്ടേക്കും, ഒരാഴ്ച മഴ, ഓണത്തിന്റെ നിറം മങ്ങുമെന്ന് ആശങ്ക

ഗണേശചതുര്‍ത്ഥി ആഘോഷങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ലാല്‍ ബാഗ്ച കമ്മിറ്റിക്ക് 20കിലോയുടെ സ്വര്‍ണകിരീടം നല്‍കി ആനന്ദ് അംബാനി

യുവാവിനെ കഴുത്തുറുത്ത് മരിച്ച നിലയിൽ കണ്ടെത്തി

ബാലികയ്ക്കെതിരെ ലൈംഗികാതിക്രമം പ്രതിക്ക് 13 വർഷം കഠിനതടവ്

അടുത്ത ലേഖനം
Show comments