Webdunia - Bharat's app for daily news and videos

Install App

ഇടവേളയെടുക്കില്ല, ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടരും

Webdunia
ബുധന്‍, 6 ജൂലൈ 2022 (17:34 IST)
ഇടവേള ബാബു അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനം താത്കാലികമായി ഒഴിയുമെന്ന വാർത്തകൾ അടിസ്ഥാനരഹിതമെന്ന് സൂചന. സംഘടനയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് സ്ഥാനമൊഴിയാൻ ഇടവേള ബാബു തയ്യാറായെങ്കിലും ഈ തീരുമാനത്തോട് മറ്റ് കമ്മിറ്റി അംഗങ്ങൾക്ക് വിയോജിപ്പാണെന്നാണ് റിപ്പോർട്ട്.
 
തിടുക്കപ്പെട്ട് വൈകാരികമായി പ്രതികരിക്കേണ്ട ആവശ്യമില്ലെന്നാണ് സഹപ്രവർത്തകർ ബാബുവിന് നൽകിയ നിർദേശം. ലൈംഗികാരോപണം നേരിടുന്ന വിജയ് ബാബു അമ്മയുടെ ജനറൽ ബോഡിയിൽ പങ്കെടുത്തത് വലിയ വിവാദമായിരുന്നു. വിജയ് ബാബുവിൻ്റെ മാസ് എൻട്രി എന്നതലക്കെട്ടോടെ ഈ വീഡിയോ അമ്മ തങ്ങളുടെ യൂട്യൂബ് ചാനലിലും പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇടവേള ബാബു അമ്മയുടെ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറി നിൽക്കാൻ സന്നദ്ധത അറിയിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments