Webdunia - Bharat's app for daily news and videos

Install App

ഹിന്ദിയിൽ സംസാരിച്ചാൽ മതിയെന്ന് ആരാധകൻ,ചുട്ട മറുപടിയുമായി താപ്‍സി പന്നു

അഭിറാം മനോഹർ
ശനി, 23 നവം‌ബര്‍ 2019 (13:20 IST)
ഹിന്ദി നമ്മുടെ ദേശീയ ഭാഷയാണെന്നും ഇംഗ്ലീഷ് ഒഴിവാക്കി ഹിന്ദിയിൽ മാത്രം സംസാരിക്കണമെന്നും ആവശ്യപ്പെട്ട ആരാധകന് ചുട്ട മറുപടിയായി  താപ്‍സി പന്നു. ഗോവയിൽ നടക്കുന്ന അമ്പതാമത് അന്താരാഷ്ട്ര ചലചിത്രമേളയിൽ ഇൻ കോൺവർസേഷൻ പരിപാടിയിൽ അഥിതിയായി വന്നതായിരുന്നു താരം. 
 
ഇതിനിടെയാണ് പ്രേക്ഷകരോടുള്ള സംവാദം ഹിന്ദിയിൽ മാത്രമായിരിക്കണമെന്നും ഇംഗ്ലീഷ് ഒഴിവാക്കണമെന്നും ഒരു ആരാധകൻ ആവശ്യപ്പെട്ടത്. എന്നാൽ ഇവിടെ എത്തിച്ചേർന്ന പലർക്കും തന്നെ ഹിന്ദി അറിയില്ലെന്നും തനിക്ക് അവരുടെ വികാരങ്ങളെയും കൂടി മാനിക്കണമെന്നും താപ്‍സി മറുപടി നൽകി.
 
ഞാൻ ജനിച്ചതും വളർന്നതും ഡൽഹിയിൽ ആയിരുന്നു അതുകൊണ്ട് തന്നെ എനിക്ക് ഹിന്ദി സംസാരിക്കാനറിയാം. പക്ഷേ ഇവിടെ എന്നെ കേൾക്കാൻ ഇരിക്കുന്നവരിൽ പലർക്കും ഹിന്ദി അറിയണമെന്നില്ല. ഞാൻ ഒരു ബോളിവുഡ് നടി മാത്രമല്ല ഒരു തെന്നിന്ത്യൻ നടി കൂടിയാണ്. എനിക്ക് എല്ലാവരുടേയും വികാരങ്ങളെ മാനിക്കേണ്ടതുണ്ട് താപ്‍സി വ്യക്തമാക്കി.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹൃദയാഘാതം ഉണ്ടായ വയോധികന് സിപിആര്‍ നല്‍കിയതിന് പിന്നാലെ റെയില്‍വേയെ വിമര്‍ശിച്ച് ഡോക്ടര്‍മാര്‍; കാരണം ഇതാണ്

തയ്യല്‍ കടക്കാരന് വൈദ്യുതി ബില്ല് 86 ലക്ഷം രൂപ! പിന്നീട് നടന്നത്

തന്റെ രാജിക്കാര്യം കേന്ദ്രം തീരുമാനിക്കുമെന്ന് കെ സുരേന്ദ്രന്‍; സുരേന്ദ്രന്‍ രാജിവെക്കില്ലെന്ന് പ്രകാശ് ജാവദേക്കര്‍

ട്രാന്‍സ്‌ജെന്‍ഡര്‍ സൈനികരെ സര്‍വീസില്‍ നിന്നും പുറത്താക്കാനൊരുങ്ങി ട്രംപ്; ജനുവരി 20ന് എന്ത് സംഭവിക്കുമെന്ന് കണ്ണുനട്ട് അമേരിക്ക

ഭരണഘടനയുടെ ആമുഖത്തില്‍ നിന്നും സോഷ്യലിസ്റ്റ്, മതേതരം എന്നീ വാക്കുകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പൊതു താല്‍പര്യ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി

അടുത്ത ലേഖനം
Show comments