Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിവാഹമോചിതരായി: ഞങ്ങളുടെ സ്വകാര്യതയെ മാനികണം: ഡി ഇമ്മാൻ

വിവാഹമോചിതരായി: ഞങ്ങളുടെ സ്വകാര്യതയെ മാനികണം: ഡി ഇമ്മാൻ
, വ്യാഴം, 30 ഡിസം‌ബര്‍ 2021 (14:11 IST)
സംഗീതസംവിധായകൻ ഡി ഇമ്മാനും മോണിക്കയും വിവാഹമോചിതരായി. പരസ്പര സമ്മതപ്രകാരമായിരുന്നു വിവാഹമോചനം. 2008 ലായിരുന്നു ഇമ്മനും മോണിക്കയും തമ്മിലുള്ള വിവാഹം. ഈ ബന്ധത്തിൽ രണ്ട് മക്കളുണ്ട്.
 
ഡി ഇമ്മാൻ തന്നെയാണ് ഈ വിവരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും ഇമ്മാൻ പറഞ്ഞു. നിങ്ങൾ നൽകുന്ന എല്ലാ പിന്തുണയ്ക്കും നന്ദി. വിതം ഞങ്ങളെ വ്യത്യസ്ത വഴിയിലേക്കെത്തിച്ചിരിക്കുകയാണ്. ഞാനും മോണിക്ക റിച്ചാര്‍ഡും 2020 നവംബര്‍ മുതല്‍ നിയമപരമായി വിവാഹമോചിതരായവരാണ്. ഞങ്ങളുടെ സ്വകാര്യതയെ എല്ലാവരും മാനിക്കണം. മുന്നോട്ട് പോവാന്‍ എല്ലാവരും ഞങ്ങളെ സഹായിക്കണം- ഇമ്മന്‍ കുറിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ടോവിനോയെ പോലെ പറന്ന് സുരാജും, ചലഞ്ച് പുല്ലുപോലെ ചെയ്ത് നടന്‍, കൈയ്യടിച്ച് സിനിമ താരങ്ങള്‍