Select Your Language

Notifications

webdunia
webdunia
webdunia
Sunday, 5 January 2025
webdunia

ഇത് ഞങ്ങളുടെ രാമായണമല്ല, ആദിപുരുഷ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത്

ഇത് ഞങ്ങളുടെ രാമായണമല്ല, ആദിപുരുഷ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത്
, ചൊവ്വ, 20 ജൂണ്‍ 2023 (20:45 IST)
രാമായണം അടിസ്ഥാനമാക്കി ഓം റൗട്ട് സംവിധാനം ചെയ്ത ആദിപുരുഷ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഓള്‍ ഇന്ത്യ സിനി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ പ്രധാനമന്ത്രിക്ക് കത്തെഴുതി. സിനിമ രാമായണമല്ലെന്നാണ് പ്രധാനമന്ത്രിക്കെഴുതിയ കത്തില്‍ പറയുന്നതെന്നാണ് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.
 
സിനിമയിലെ രാവണനെയും രാമനെയും വീഡിയോ ഗെയിം പോലെയാണ് തോന്നുന്നറ്റെന്നും ലോകമെങ്ങുമുള്ള ഇന്ത്യക്കാരെ ഇത് വേദനിപ്പിക്കുന്നുവെന്നും കത്തില്‍ പറയുന്നു. ചിത്രത്തിന്റെ പ്രദര്‍ശനം തടയണമെന്നും സംവിധായകന്‍ ഓം റൗട്ടിനും സിനിമയുടെ നിര്‍മാതാക്കള്‍ക്കുമെതിരെ എഫ്‌ഐആര്‍ ഇടണമെന്നും കത്തില്‍ പറയുന്നു. ചിത്രത്തിന്റെ ഒടിടി റിലീസ് തടയണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'താരജാഡകളില്ലാത്ത മനുഷ്യസ്‌നേഹി'; സുരേഷ് ഗോപിയുടെ കുടുംബത്തിനൊപ്പം നടന്‍ ഷാജു ശ്രീധര്‍