Select Your Language

Notifications

webdunia
webdunia
webdunia
webdunia

'മിന്നല്‍ മുരളി' താരം ഗുരു സോമസുന്ദരം കമല്‍ഹാസന്‍ ചിത്രത്തില്‍, 'ഇന്ത്യന്‍ 2' വിശേഷങ്ങള്‍

'ഇന്ത്യന്‍ 2' Guru Somasundaram Indian actor  Kamal Haasan

കെ ആര്‍ അനൂപ്

, ബുധന്‍, 24 ഓഗസ്റ്റ് 2022 (09:15 IST)
കമല്‍ഹാസന്റെ 'ഇന്ത്യന്‍ 2' ചിത്രീകരണം പുനരാരംഭിക്കുന്നു.ഷൂട്ടിംഗ് ഓഗസ്റ്റ് 25 മുതല്‍ തുടങ്ങും എന്നാണ് റിപ്പോര്‍ട്ടുകള്‍.കമല്‍ഹാസന്‍ സെപ്റ്റംബര്‍ ആദ്യവാരം മാത്രമേ സെറ്റുകളില്‍ ജോയിന്‍ ചെയ്യുകയുള്ളൂ. ഇപ്പോഴിതാ സിനിമയുടെ ഭാഗമാകാന്‍ സാധിച്ചതിലുള്ള സന്തോഷം പങ്കുവെക്കുകയാണ് മിന്നല്‍ മുരളി താരം ഗുരു സോമസുന്ദരം.
 
'ഇന്ത്യന്‍ 2ലെ വളരെ സവിശേഷമായ ഒരു ജോലി പൂര്‍ത്തിയാക്കാന്‍ കാത്തിരിക്കുന്നു'-എന്നാണ് ഗുരു സോമസുന്ദരം പറഞ്ഞത്.
 
കമല്‍ഹാസന്‍ സെപ്റ്റംബര്‍ 5 മുതല്‍ ടീമിനൊപ്പം ഉണ്ടാകും.സെപ്റ്റംബര്‍ പകുതിയോടെ താന്‍ ജോയിന്‍ ചെയ്യുമെന്ന് നടി കാജല്‍ അഗര്‍വാള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
 ഐശ്വര്യ രാജേഷിനൊപ്പം നടന്‍ ഡല്‍ഹി ഗണേഷും ചിത്രത്തിന്റെ ഭാഗമാണ്. ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തിന് അനിരുദ്ധ് രവിചന്ദര്‍ സംഗീതം നല്‍കും.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കമല്‍ ഹാസന്‍ എത്തിയാലും കാജല്‍ അഗര്‍വാള്‍ വരാന്‍ വൈകും, 'ഇന്ത്യന്‍ 2' ചിത്രീകരണം പുനരാരംഭിക്കുന്നു