Webdunia - Bharat's app for daily news and videos

Install App

പുത്തന്‍ റെക്കോര്‍ഡുമായി അല്ലു അര്‍ജുന്റെ'പുഷ്പ' ടീം, പുഷ്പ രാജിന്റെ വരവറിയിച്ച വീഡിയോയ്ക്ക് 70 മില്യണ്‍ കാഴ്ചക്കാര്‍

കെ ആര്‍ അനൂപ്
ശനി, 5 ജൂണ്‍ 2021 (09:06 IST)
അല്ലു അര്‍ജുന്റെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'പുഷ്പ'.ഒരുമാസം മുമ്പ് പുറത്തുവന്ന പുഷ്പ രാജിന്റെ വരവറിയിച്ച വീഡിയോ യൂട്യൂബില്‍ തരംഗമാകുകയാണ്.ടോളിവുഡില്‍ ഏറ്റവുമധികം ആളുകള്‍ കണ്ട ടീസറായി മാറി. വളരെ വേഗത്തില്‍ 1.6 മില്യണ്‍ ലൈക്കുകളും 70 മില്യണ്‍ കാഴ്ചക്കാരെയും നേടുവാന്‍ വീഡിയോയ്ക്കായി.
 
ചിത്രത്തിന്റെ നിര്‍മ്മാതാക്കളാണ് ഇക്കാര്യം അറിയിച്ചത്. സ്‌പെഷ്യല്‍ പോസ്റ്ററും അവര്‍ പുറത്തിറക്കി. 
 
പുഷ്പരാജ് എന്ന ലോറി ഡ്രൈവര്‍ കാടുകളില്‍ നിന്ന് ചന്ദനം കടത്തുന്ന ആവേശകരമായ വീഡിയോ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. പുഷ്പ രണ്ടു ഭാഗങ്ങളിലായാണ് നിര്‍മിക്കുന്നതെന്നും പറയപ്പെടുന്നു.മൈത്രി മൂവീ മേക്കേഴ്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബിജെപി നേതാവ് എല്‍കെ അദ്വാനിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

61കാരിയുടെ എക്‌സ്‌റേ റിപ്പോര്‍ട്ട് പരിശോധിച്ച് 34കാരിയെ ചികിത്സിച്ചു; കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിക്കെതിരെ പരാതിയുമായി യുവതി

മതിയായ രേഖകള്‍ ഇല്ലാത്ത 18,000 ഇന്ത്യക്കാരെ നാടുകടത്താന്‍ യുഎസ്

ഡിഎംകെ തഴഞ്ഞു; പി.വി.അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?

കെ.എസ്.ആര്‍.ടി.സിയില്‍ ടിക്കറ്റ് ഇതര വരുമാനം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം: മന്ത്രി ഗണേഷ് കുമാര്‍

അടുത്ത ലേഖനം
Show comments