Select Your Language

Notifications

webdunia
webdunia
webdunia
webdunia

നല്ല സമയത്തിന്റെ ഡബ്ബിംഗ് പൂര്‍ത്തിയായി, വിശേഷങ്ങളുമായി സംവിധായകന്‍ ഒമര്‍ ലുലു

നല്ല സമയത്തിന്റെ ഡബ്ബിംഗ് പൂര്‍ത്തിയായി, വിശേഷങ്ങളുമായി സംവിധായകന്‍ ഒമര്‍ ലുലു

കെ ആര്‍ അനൂപ്

, ബുധന്‍, 19 ഒക്‌ടോബര്‍ 2022 (11:12 IST)
ഒമര്‍ ലുലുവിന്റെ 6-ാമത്തെ സിനിമയാണ് നല്ല സമയം. സിനിമയുടെ വിശേഷങ്ങളുമായി സംവിധായകന്‍ എത്തി.
 
'അങ്ങനെ നല്ല സമയത്തിന്റെ ഡബ്ബിംഗ് കഴിഞ്ഞു എന്റെയും ഇര്‍ഷാദ്ക്കാടെയും എല്ലാവരുടെയും നല്ല സമയം ആവട്ടെ.'-ഒമര്‍ ലുലു കുറിച്ചു.
 
നല്ല സമയത്തിന്റെ നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്
 
ഹാപ്പി വെഡിങ് എന്ന ചിത്രത്തില്‍ സ്‌പോട്ട് എഡിറ്ററായി വന്ന രതിന്‍ രാധാകൃഷ്ണനാണ് നല്ല സമയത്തിന്റെ എഡിറ്റര്‍.
 
വിജീഷ്, ജയരാജ് വാരിയര്‍ തുടങ്ങിയവരുംഒമര്‍ ലുലുവിന്റെ നല്ല സമയം എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'മമ്മൂട്ടി കമ്പനി എടുത്ത ഓരോ ചുവടും ഗംഭീരമായിരുന്നു';കാതലിന്റെ വിശേഷങ്ങളുമായി സൂര്യ