Select Your Language

Notifications

webdunia
webdunia
webdunia
webdunia

Ishaani Krishna Photos: ഹോട്ട് ഫോട്ടോഷൂട്ടുമായി ഇഷാനി കൃഷ്ണ

Ishaani Krishna Photos: ഹോട്ട് ഫോട്ടോഷൂട്ടുമായി ഇഷാനി കൃഷ്ണ
, തിങ്കള്‍, 18 ജൂലൈ 2022 (14:27 IST)
Ishaani Krishna Photos: ഹോട്ട് ഫോട്ടോഷൂട്ടുമായി നടി ഇഷാനി കൃഷ്ണ. ആരാധകരെ ഞെട്ടിക്കുന്ന ലുക്കിലാണ് താരത്തെ കാണുന്നത്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Ishaani (@ishaani_krishna)

നടന്‍ കൃഷ്ണകുമാറിന്റെ മകളാണ് ഇഷാനി കൃഷ്ണ. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ ഇഷാനി തന്റെ വ്യത്യസ്ത ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Ishaani (@ishaani_krishna)

തിരുവനന്തപുരം സ്വദേശിനിയാണ് ഇഷാനിയുട ഇപ്പോഴത്തെ പ്രായം 21 വയസ്സാണ്.
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Ishaani (@ishaani_krishna)

മുന്‍പും താരത്തിന്റെ പല ഇന്‍സ്റ്റാഗ്രാം പോസ്റ്റുകളും വൈറലായിരുന്നു. ഫിറ്റ്‌നസ് ഫ്രീക്ക് കൂടിയായ ഇഷാനി വര്‍ക്ക്ഔട്ട് ചിത്രങ്ങളും ഫൊട്ടോസും തന്റെ വാളില്‍ പോസ്റ്റ് ചെയ്യാറുണ്ട്.
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Ishaani (@ishaani_krishna)

മമ്മൂട്ടിയുടെ വണ്‍ എന്ന ചിത്രത്തിലൂടെ സിനിമ രംഗത്തേക്കും താരം ചുവട് വെച്ചിരുന്നു. അഹാനയ്ക്കും ഹന്‍സികയ്ക്കും ശേഷം സിനിമയില്‍ അവസരം ലഭിക്കുന്ന കൃഷ്ണ സിസ്റ്റേഴ്‌സില്‍ നിന്നുള്ള മൂന്നാമത്തെ ആളാണ് ഇഷാനി.
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Ishaani (@ishaani_krishna)


Share this Story:

വെബ്ദുനിയ വായിക്കുക

സിനിമ വാര്‍ത്ത ജ്യോതിഷം ആരോഗ്യം ജനപ്രിയം..

Follow Webdunia malayalam

അടുത്ത ലേഖനം

ടോവിനോയുടെ മുഖത്തിന് കിട്ടിയ അടി,അടി കൊണ്ടോന്റെ ചിരി കണ്ടോളീചെന്ന് നടന്‍, വീഡിയോ