Select Your Language

Notifications

webdunia
webdunia
webdunia
webdunia

Ishaani Krishna: സുന്ദരിയായി നടി ഇഷാനി കൃഷ്ണ; പുതിയ ചിത്രങ്ങള്‍

അമ്മയ്ക്കും സഹോദരിമാര്‍ക്കും ഒപ്പം സിംഗപ്പൂരില്‍ അവധി ആഘോഷിക്കുകയാണ് ഇഷാനി

Ishaani Krishna Photoshoot
, വ്യാഴം, 25 ഓഗസ്റ്റ് 2022 (20:06 IST)
Ishaani Krishna: ഗ്ലാമറസ് ചിത്രങ്ങളുമായി നടി ഇഷാനി കൃഷ്ണ. മോഡേണ്‍ വസ്ത്രത്തില്‍ അതീവ സുന്ദരിയായാണ് ഇഷാനിയെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. 
 
അമ്മയ്ക്കും സഹോദരിമാര്‍ക്കും ഒപ്പം സിംഗപ്പൂരില്‍ അവധി ആഘോഷിക്കുകയാണ് ഇഷാനി കൃഷ്ണ. അവധിക്കാല ചിത്രങ്ങള്‍ താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്.

webdunia
 
കൃഷ്ണ സിസ്റ്റേഴ്സിലെ മൂന്നാം ആളാണ് ഇഷാനി കൃഷ്ണ. സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധകരുള്ള താര കുടുംബത്തിലെ ആളാണെങ്കിലും ഇഷാനിക്ക് മാത്രമായി ഒരു കൂട്ടം ഫോളോവേഴ്സുണ്ട്.
 
തിരുവനന്തപുരം സ്വദേശിനിയാണ് ഇഷാനി. താരത്തിന്റെ ഇപ്പോഴത്തെ പ്രായം 21 വയസ്സാണ്.
 
മുന്‍പും താരത്തിന്റെ പല ഇന്‍സ്റ്റാഗ്രാം പോസ്റ്റുകളും വൈറലായിരുന്നു. ഫിറ്റ്നസ് ഫ്രീക്ക് കൂടിയായ ഇഷാനി വര്‍ക്ക്ഔട്ട് ചിത്രങ്ങളും ഫൊട്ടോസും തന്റെ വാളില്‍ പോസ്റ്റ് ചെയ്യാറുണ്ട്.
 
മമ്മൂട്ടിയുടെ വണ്‍ എന്ന ചിത്രത്തിലൂടെ സിനിമ രംഗത്തേക്കും താരം ചുവട് വെച്ചിരുന്നു. അഹാനയ്ക്കും ഹന്‍സികയ്ക്കും ശേഷം സിനിമയില്‍ അവസരം ലഭിക്കുന്ന കൃഷ്ണ സിസ്റ്റേഴ്സില്‍ നിന്നുള്ള മൂന്നമത്തെ ആളാണ് ഇഷാനി.
 
 
 
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലാലിൻ്റെ ഡേറ്റ് ഇനി ചോദിക്കുന്നില്ലെന്ന് കരുതി, പക്ഷേ ഇരുവരിലെ പ്രകടനം കണ്ട് ഭ്രമിച്ച് പോയി: മോഹൻലാലുമായുള്ള പിണക്കത്തിൻ്റെ മഞ്ഞുരുകിയ കഥ പറഞ്ഞ് സത്യൻ അന്തിക്കാട്