Webdunia - Bharat's app for daily news and videos

Install App

ഇത് പൊളിക്കും ! ദുല്‍ഖറിനൊപ്പം പ്രഭാസ്, ചിത്രീകരണം ഓഗസ്റ്റില്‍, പുതിയ സിനിമയെക്കുറിച്ച് അറിഞ്ഞില്ലേ?

കെ ആര്‍ അനൂപ്
ഞായര്‍, 17 മാര്‍ച്ച് 2024 (16:58 IST)
Dulquer Prabhas
ഹനു രാഘവപുടി സംവിധാനം ചെയ്ത സീതാ രാമം തെലുങ്ക് നാടുകളില്‍ ദുല്‍ഖര്‍ സല്‍മാന്റെ ജനപ്രീതി ഉയര്‍ത്തി. 90 കോടിയിലധികം കളക്ഷന്‍ നേടിയ ഈ ബ്ലോക്ക്ബസ്റ്ററിന് പിന്നാലെ ദുല്‍ഖറിന്റെ പുതിയ തെലുങ്ക് സിനിമയെ കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയ നടക്കുന്നത്.ഇപ്പോഴിതാ സീതാ രാമം ടീം വീണ്ടും ഒന്നിക്കുന്നു എന്ന വാര്‍ത്തകളാണ് വരുന്നത്. ഹനു രാഘവപുടി സംവിധാനം ചെയ്യാന്‍ പോകുന്ന ചിത്രത്തില്‍ പ്രഭാസിനൊപ്പം ദുല്‍ഖര്‍ അഭിനയിക്കുന്നു എന്നതാണ് പ്രത്യേകത.
 
മൃണാള്‍ താക്കൂര്‍ നായികാ വേഷം ചെയ്യുന്ന സിനിമയും അതിഥി വേഷത്തില്‍ ദുല്‍ഖര്‍ പ്രത്യക്ഷപ്പെടും. ഓഗസ്റ്റില്‍ ചിത്രീകരണം ആരംഭിക്കും.
 
സലാര്‍ 2 , സന്ദീപ് വാങ്ക റെഡ്ഡിയുടെ പോകുന്ന സ്പിരിറ്റ് തുടങ്ങിയ ചിത്രങ്ങളാണ് പ്രഭാസിന് മുന്നില്‍ ഇനിയുള്ളത്.നാഗ് അശ്വിന്‍ സംവിധാനം ചെയ്ത കലക്കി മെയ് 9ന് റിലീസ് ചെയ്യും. ഈ സിനിമയിലും ദുല്‍ഖര്‍ അതിഥി വേഷത്തില്‍ പ്രത്യക്ഷപ്പെടും എന്നാണ് പറയപ്പെടുന്നത്.കമല്‍ ഹാസന്‍, അമിതാബ് ബച്ചന്‍, എസ് എസ് രാജമൗലി എന്നിവരും പ്രഭാസിനൊപ്പം കല്‍ക്കിയില്‍ അഭിനയിച്ചിട്ടുണ്ട്.ലക്കി ഭാസ്‌കര്‍ എന്ന തെലുങ്ക് ചിത്രവും സൂര്യ- സുധ കൊങ്ങര ടീമിന്റെ വരാനിരിക്കുന്ന സിനിമയിലും നടന്‍ അഭിനയിക്കും.കാന്ത, ഗോലി എന്നീ തമിഴ് ചിത്രങ്ങളും ദുല്‍ഖര്‍ സല്‍മാന്‍ ചെയ്യുമെന്നാണ് സൂചന.
 
 
  
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പിവി അന്‍വറിന് മുന്നില്‍ വാതില്‍ കൊട്ടിയടച്ചിട്ടില്ലെന്ന് കെ മുരളീധരന്‍

മദ്യനിരോധനം അല്ല, മദ്യവര്‍ജനമാണ് പാര്‍ട്ടി നയം: സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

ലോസ് ആഞ്ചലസിലെ കാട്ടുതീ; അമേരിക്കയില്‍ അണുബോംബ് ഇട്ടതിന് സമാനമെന്ന് എമര്‍ജന്‍സി മേധാവി

കനത്ത മൂടല്‍മഞ്ഞും അന്തരീക്ഷ മലിനീകരണവും; ഡല്‍ഹിയില്‍ നൂറോളം വിമാനങ്ങള്‍ വൈകി

മദ്യപിക്കാന്‍ സുഹൃത്ത് കൊണ്ടുവന്നത് എലിവിഷം ചേര്‍ത്ത ബീഫ്; കോഴിക്കോട് യുവാവ് ഗുരുതരാവസ്ഥയില്‍

അടുത്ത ലേഖനം
Show comments