Webdunia - Bharat's app for daily news and videos

Install App

ഗാന്ധിയെ കൊന്നത് ഗോഡ്‌സെയെന്ന് പറഞ്ഞാൽ പ്രശ്‌നമാകുന്ന കാലം, ഡയലോഗ് മാറ്റേണ്ടിവന്നുവെന്ന് കാർത്തിക് സുബ്ബരാജ്

Webdunia
ഞായര്‍, 20 ഫെബ്രുവരി 2022 (09:32 IST)
വിക്രമിനെ കേന്ദ്രകഥാപാ‌ത്രമാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്‌ത മഹാൻ മികച്ച അഭിപ്രായമാണ് നേടുന്നത്. ചിത്രത്തിൽ ഗാന്ധിമഹാൻ എന്ന കഥാപാത്രമായാണ് വിക്രം എത്തിയത്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു സംഭാഷണം മാറ്റേണ്ടി വന്നതിനെ പറ്റി തുറന്നുസംസാരിക്കുകയാണ് സംവിധായകനായ കാർത്തിക് സുബ്ബരാജ്.
 
ചിത്രത്തിൽ നിങ്ങളെപോലുള്ള തീവ്ര ആശയമുള്ള അക്രമകാരികളാണ് ഗാന്ധിയെ കൊന്നതെന്ന് പറയുന്ന ഒരു ഡയലോഗുണ്ടായിരുന്നു. അതിൽ എനിക്ക് ഗോഡ്‌സെയുടെ പേര് ഉപയോഗിക്കാനായില്ല. ഗാന്ധിയെ പരി എന്ത് പറഞ്ഞാലും പ്രശ്‌ന‌മില്ല. എന്നാൽ ഗോഡ്‌സെയാണ് ഗാന്ധിയെ കൊന്നതെന്ന് പറയാനാവാത്ത അവസ്ഥയിലേക്ക് അവസ്ഥ മാറിയിരിക്കുന്നു. ഒടു‌വിൽ ആ സംഭാഷണം നിങ്ങളെപോലുള്ളവരാണ് ഗാന്ധിയേയും ഗാന്ധിസത്തെയും കൊന്നതെന്ന് മാറ്റേണ്ടിവന്നു. കാർത്തിക് സുബ്ബറാജ് പറയുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

ഐടി പാർക്കിലെ മദ്യശാല: ഇതുവരെയും അപേക്ഷകൾ ലഭിച്ചില്ല, നിബന്ധനകൾ മാറ്റണമെന്ന് ഐടി വകുപ്പ്

സ്വകാര്യ ബസുടമകൾ ജൂലൈ 22 മുതൽ സമരത്തിലേക്ക്

ഓപ്പറേഷന്‍ സിന്ധു: 4,400ലധികം ഇന്ത്യന്‍ പൗരന്മാരെ ഇറാനില്‍ നിന്നും ഇസ്രായേലില്‍ നിന്നും ഒഴിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം

ഡ്യൂട്ടിക്കിടെ ഉറങ്ങിയ പോലീസുകാർക്ക് സസ്പെൻഷൻ

നിലമ്പൂരിലെ തോൽവിക്ക് പിന്നിൽ പി വി അൻവർ ഫാക്ടറും വർക്കായി, ഇടത് വഞ്ചകനെ തുറന്ന് കാണിക്കുന്നതിൽ പരാജയപ്പെട്ടെന്ന് സിപിഎം വിലയിരുത്തൽ

അടുത്ത ലേഖനം
Show comments