Select Your Language

Notifications

webdunia
webdunia
webdunia
webdunia

'അടുത്തവര്‍ഷം വ്യത്യസ്തമായ ഒരു സിനിമയുമായി എത്തും';ജാക്ക് ആന്‍ഡ് ജില്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറഞ്ഞ് സന്തോഷ് ശിവന്‍

New malayalam release kuttavum shikshayum

കെ ആര്‍ അനൂപ്

, തിങ്കള്‍, 20 ജൂണ്‍ 2022 (17:18 IST)
സന്തോഷ് ശിവന്‍ സംവിധാനം ചെയ്യ്ത ജാക്ക് ആന്‍ഡ് ജില്‍ തിയേറ്ററുകള്‍ എത്തിയപ്പോഴേ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.ഒടിടി റിലീസ് ചെയ്തപ്പോഴും ആളുകള്‍ക്ക് സിനിമയോട് ഇഷ്ടം തുടങ്ങിയ താരനിര ഉണ്ടായിട്ടും സിനിമയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു കൊണ്ടേയിരുന്നു. ഇപ്പോഴിതാ ഇതിനെല്ലാം മറുപടിയുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍.
 
 കണ്ടംപററി സിനിമ ചെയ്യണമെന്ന ആഗ്രഹത്തില്‍ നിന്നാണ് ജാക്ക് ആന്‍ഡ് ജില്‍ ഉണ്ടായതെന്ന് സന്തോഷ് ശിവന്‍ പറയുന്നു.ഉറുമി പോലെയുള്ള എപിക് ചിത്രങ്ങളാണ് ആളുകള്‍ തന്നില്‍നിന്ന് ആവശ്യപ്പെടുന്നതെന്നും അടുത്തവര്‍ഷം വ്യത്യസ്തമായ ഒരു സിനിമയുമായി താന്‍ എത്തുന്നുണ്ടെന്നും സന്തോഷ് ശിവന്‍ കൂട്ടിച്ചേര്‍ത്തു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിജു വില്‍സണ് പകരം ദുല്‍ഖര്‍ നായകനായിരുന്നെങ്കില്‍ ഹാപ്പി വെഡിങ് വമ്പന്‍ ഹിറ്റ് ആയേനെ: ഒമര്‍ ലുലു