പ്രിയാമണിക്കൊപ്പം സണ്ണി ലിയോണ്‍, 6 ഭാഷകളില്‍ റിലീസ്, വരുന്നത് ക്രൈം ത്രില്ലര്‍

കെ ആര്‍ അനൂപ്
വ്യാഴം, 31 മാര്‍ച്ച് 2022 (09:06 IST)
ജാക്കി ഷ്റോഫ്, പ്രിയാമണി, സണ്ണി ലിയോണ്‍, സാറാ അര്‍ജുന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രമാണ് ക്വട്ടേഷന്‍ ഗ്യാങ്. മലയാളം,തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, പഞ്ചാബി ഭാഷകളിലായി റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ ഈയടുത്താണ് പുറത്തുവന്നത്.  
നായകനെന്നോ വില്ലനെന്നോ ഉള്ള സങ്കല്‍പ്പങ്ങളില്ലെന്നും എല്ലാ കഥാപാത്രങ്ങള്‍ക്കും തുല്യ പ്രാധാന്യമുണ്ടെന്നും സംവിധായകന്‍ വിവേക് പറയുന്നു. ഈ ചിത്രത്തിന് ഒരുപാട് സസ്പെന്‍സും നിഗൂഢതയും ഉണ്ടെന്നാണ് പോസ്റ്ററിലൂടെ നമുക്ക് ജനങ്ങളോട് പറയാനുള്ളത്. ഒരു ഘട്ടത്തില്‍ ഒന്നിലധികം കഥകള്‍ ഒത്തുചേരുന്ന ഒരു ഹൈപ്പര്‍ലിങ്ക് ഡ്രാമയാണ് ക്വട്ടേഷന്‍ ഗ്യാങ്. ഇത് മനസ്സില്‍ വെച്ചാണ് പോസ്റ്ററുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത് വിവേക് കൂട്ടിച്ചേര്‍ത്തു.
 
ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ മുംബൈയില്‍ പുരോഗമിക്കുന്നു.ക്രൈം ത്രില്ലറാണ് ചിത്രം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡിസംബര്‍ 4, 5 തീയതികളില്‍ പുടിന്‍ ഇന്ത്യ സന്ദര്‍ശിക്കും

കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ തീപിടിത്തം

ശബരിമലയില്‍ ചൊവ്വാഴ്ച്ച മുതല്‍ ഭക്തര്‍ക്ക് സദ്യ വിളമ്പും; ഉപയോഗിക്കുന്നത് സ്റ്റീല്‍ പ്‌ളേറ്റും സ്റ്റീല്‍ ഗ്ലാസും

രാഹുലിന് തെറ്റുപറ്റിയെന്നു കരുതി രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കരുതെന്നാണ് പറഞ്ഞത്: കെ സുധാകരന്‍

Rahul Mamkootathil: ഗതികെട്ട് രാഹുല്‍ മാങ്കൂട്ടത്തില്‍; ശബ്ദരേഖ തന്റേതെന്ന് സമ്മതിച്ചു, ഏറ്റുപറച്ചില്‍ ജാമ്യം കിട്ടാന്‍

അടുത്ത ലേഖനം
Show comments