Webdunia - Bharat's app for daily news and videos

Install App

മോഹൻലാൽ നാട്ടിൽ ഇല്ലാത്തതിനാൽ അമ്മ എക്സിക്യൂട്ടീവ് യോഗം വൈകുന്നു, ജഗദീഷ് അമ്മ സെക്രട്ടറിയായേക്കും

അഭിറാം മനോഹർ
തിങ്കള്‍, 26 ഓഗസ്റ്റ് 2024 (12:28 IST)
Mohanlal, Jagadeesh
ചൊവ്വാഴ്ച് നടത്താനിരുന്ന അമ്മ എക്‌സിക്യൂട്ടീവ് യോഗം മറ്റൊരു ദിവസത്തേക്ക് മാറ്റി. അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ ചെന്നൈയില്‍ ആയതിനാല്‍ എക്‌സിക്യൂട്ടീവ് വൈകുകയാണ്. സിദ്ദിഖ് അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ സാഹചര്യത്തില്‍ ജഗദീഷിനെ ഈ സ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന ആവശ്യം ഒരു വിഭാഗത്തിനുണ്ട്.
 
എക്‌സിക്യൂട്ടീവ് യോഗത്തിന് മുന്‍പായി ഡബ്യുസിസി അംഗങ്ങളുമായി ചര്‍ച്ച നടത്താനും നീക്കം നടക്കുന്നതായി സൂചനയുണ്ട്. കൂടാതെ ജനറല്‍ ബോഡി യോഗം ഉടന്‍ കൂടണമെന്ന ആവശ്യവും ഉയരുന്നുണ്ട്. നേരത്തെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ജഗദീഷാണ് അമ്മയില്‍ നിന്നും ശക്തമായ നിലപാടുമായി രംഗത്ത് വന്നത്. ഒറ്റപ്പെട്ട സംഭവമാണെന്ന് പറഞ്ഞ് വിഷയത്തെ മാറ്റി നിര്‍ത്തുന്നത് ശരിയല്ലെന്നും ലൈംഗിക ചൂഷണം നടത്തുന്ന വേട്ടക്കാരുടെ പേരുകള്‍ പുറത്തുവരണമെന്നും അവര്‍ക്ക് ശിക്ഷ ലഭിക്കണമെന്നും ജഗദെഷ് പറഞ്ഞിരുന്നു. ഇതെല്ലാം കാരണം അമ്മയില്‍ ഒരു വിഭാഗത്തിന് ജഗദീഷ് ജനറല്‍ സെക്രട്ടറിയാകണമെന്ന് ആവശ്യമുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

അനധികൃത കുടിയേറ്റക്കാരെ അമേരിക്ക തിരിച്ചയച്ചാല്‍ ഇന്ത്യ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

മണിപ്പൂരില്‍ സിആര്‍പിഎഫ് ക്യാമ്പില്‍ വെടിവെപ്പ്; രണ്ട് സഹപ്രവര്‍ത്തകരെ കൊലപ്പെടുത്തി ജവാന്‍ ജീവനൊടുക്കി

Valentine's Day History: എന്താണ് ഫെബ്രുവരി 14ന്റെ പ്രത്യേകത, എങ്ങനെ പ്രണയദിനമായി മാറി?, അല്പം ചരിത്രം അറിയാം

ചെന്താമരയെ പേടി; മൊഴി നല്‍കാന്‍ വിസമ്മതിച്ച് നാല് സാക്ഷികള്‍

കൂടുതല്‍ ജോലി ചെയ്യാന്‍ വിസമ്മതിച്ചു; ലോക്കോ പൈലറ്റിനെ റെയില്‍വേ പിരിച്ചുവിട്ടു

അടുത്ത ലേഖനം
Show comments