Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടിയെ നായകനാക്കി ഒരു കൊമേഴ്‌ഷ്യൽ സിനിമ വലിയ ആഗ്രഹം: ജഗദീഷ്

Webdunia
ചൊവ്വ, 26 ജനുവരി 2021 (10:56 IST)
മമ്മൂട്ടിയെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നതായി നടൻ ജഗദീഷ്. ഒരു സിനിമ സംവിധാനം ചെയ്യണമെന്ന ആഗ്രഹം ഏറെ കാലമായിട്ടുണ്ട്. തനിക്ക് ഒരു സിനിമയൊക്കെ സംവിധാനം ചെയ്‌തൂടെ എന്ന് ആദ്യം ചോദിച്ചത് മമ്മൂട്ടിയാണ്.  അതിനാൽ  അദ്ദേഹത്തെ മനസ്സില്‍ കണ്ടു ഒരു കൊമേഴ്സ്യല്‍ സിനിമ ഒരുക്കാനാണ് ആഗ്രഹമെന്നും ജഗദീഷ് പറയുന്നു.
 
ആഗ്രഹങ്ങള്‍ക്ക് ലിമിറ്റ് വെയ്ക്കരുത് ജഗദീഷ്, തനിക്ക് അവാര്‍ഡ്‌ സിനിമകളിലൊക്കെ പുരസ്കാരങ്ങള്‍ ലഭിക്കത്തക്ക വിധം ട്രൈ ചെയ്തൂടെ എന്ന് മമ്മൂട്ടി ചോദിക്കാറുണ്ട്. നേരത്തെ മോഹൻലാലിന്റെ അധിപൻ എന്ന സിനിമയുടെ തിരക്കഥയും മമ്മൂട്ടിയുടെ മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍ എന്ന സിനിമയുടെ കഥയും ജഗദീഷ് നിർവഹിച്ചിട്ടുണ്ട്. ഇത് വലിയ നേട്ടമായി കരുതുന്നുവെന്നും ജഗദീഷ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments