ജഗതി ഒറ്റ ടേക്കില്‍ തന്നെ സീന്‍ പൂര്‍ത്തിയാക്കി, സിബിഐ ലൊക്കേഷന്‍ വിശേഷങ്ങള്‍

കെ ആര്‍ അനൂപ്
ചൊവ്വ, 1 മാര്‍ച്ച് 2022 (11:00 IST)
2012-ല്‍ വാഹനാപകടത്തെ തുടര്‍ന്ന് പരിക്കേറ്റ് വിശ്രമത്തിലായിരുന്ന ജഗതി വീണ്ടും സിനിമയില്‍ തിരിച്ചെത്തിയ സന്തോഷത്തിലാണ് എല്ലാവരും. ക്യാമറയ്ക്ക് മുന്നില്‍ എത്തിയാല്‍ അദ്ദേഹത്തിന്റെ ശരീരത്തിനും ചലനത്തിലും ഒക്കെ വലിയ മാറ്റങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന ഡോക്ടര്‍മാരുടെ കണക്കുകൂട്ടലിലാണ് നടന്‍ 'സിബിഐ 5' സെറ്റിലെത്തിയത്.

ഒറ്റ ടേക്കില്‍ തന്നെ ജഗതി സീന്‍ പൂര്‍ത്തിയാക്കി. വാഹനാപകടത്തില്‍ പരിക്കേറ്റ് കഴിയുന്ന തങ്ങളുടെ സഹപ്രവര്‍ത്തകന്‍ വിക്രമിനെ കാണാനെത്തുന്ന സേതുരാമയ്യരെയും കൂട്ടരെയുമാണ് ചിത്രീകരിച്ചത്. പുഞ്ചിരിച്ചുകൊണ്ട് സിബിഐ സംഘത്തെ സ്വീകരിക്കുന്ന ജഗതിയെയും ചിത്രത്തില്‍ കാണാനാകും. മകന്‍ രാജ്കുമാര്‍ ആണ് അച്ഛന്റെ ശബ്ദം ആകുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

സര്‍ക്കാരിന്റെ ആദ്യ തീരുമാനങ്ങള്‍ എന്തെല്ലാമാകണം, ഘടകകക്ഷികളോട് നിര്‍ദേശങ്ങള്‍ രേഖാമൂലം നല്‍കാന്‍ ആവശ്യപ്പെട്ട് വി ഡി സതീശന്‍

രണ്ട് വനിതകൾ മന്ത്രിസ്ഥാനത്തേക്ക്; വി.ടി.ബൽറാമിനെ പരിഗണിക്കില്ല

മിൽമ പാൽ ലിറ്ററിനു നാല് രൂപ വർധിക്കും

ധനകാര്യം മുഖ്യമന്ത്രിക്ക്? കണ്ണുവെച്ച് സതീശൻ

തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ഇന്ന് മഴ കനക്കും; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments