Webdunia - Bharat's app for daily news and videos

Install App

ചുണ്ടനക്കി അമ്പിളി ചേട്ടന്‍; സിബിഐ 5 കാണാന്‍ പോകാമെന്ന് താരം (വീഡിയോ)

Webdunia
വെള്ളി, 6 മെയ് 2022 (16:17 IST)
സിബിഐ 5 ല്‍ ജഗതി അവതരിപ്പിച്ച വിക്രം എന്ന കഥാപാത്രം തിയറ്ററുകളില്‍ നിറഞ്ഞ കയ്യടികളാണ് വാരിക്കൂട്ടുന്നത്. ശാരീരിക അവശതകളെ അവഗണിച്ച് സിനിമയിലെ വളരെ പ്രധാനപ്പെട്ട വേഷമാണ് ജഗതി അവതരിപ്പിച്ചത്. ആരോഗ്യനില പഴയ രീതിയിലേക്ക് തിരിച്ചെത്തണമെങ്കില്‍ ജഗതി സിനിമാലോകവുമായി ബന്ധപ്പെട്ട് ഇരിക്കണമെന്നാണ് നേരത്തെ ആരോഗ്യവിദഗ്ധരെല്ലാം നിര്‍ദേശിച്ചത്. ഇതേ തുടര്‍ന്നാണ് സിബിഐ 5 ല്‍ ജഗതി അഭിനയിച്ചത്. 
 
സിബിഐ 5 ല്‍ അഭിനയിച്ചതിനു പിന്നാലെയുള്ള ജഗതിയുടെ ചുണ്ടനക്കമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. സിബിഐ 5 കാണാന്‍ തിയറ്ററില്‍ പോകാം?... എന്ന ചോദ്യത്തിന് 'ആ പോകാം' എന്ന് ചുണ്ടനക്കുന്ന ജഗതിയെയാണ് വീഡിയോയില്‍ കാണുന്നത്. ശബ്ദം പുറത്തുവന്നില്ലെങ്കിലും ചോദ്യങ്ങളോടും സൗഹൃദങ്ങളോടുമുള്ള അദ്ദേഹത്തിന്റെ പ്രതികരണം വലിയ തിരിച്ചുവരവിന്റെ വഴി കൂടിയാണ് തുറക്കുന്നത്.
 


ചിത്രത്തിന്റെ വിജയം ആഘോഷിക്കാനാണ് സംവിധായകന്‍ കെ.മധു തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ വീട്ടിലെത്തിയത്. സിബിഐ ആറാം ഭാഗത്തെ കുറിച്ച് ആലോചിക്കുന്നുണ്ടെന്നും ആറാം ഭാഗത്തിലും വിക്രം ആയി ജഗതി ഉണ്ടാകുമെന്നും മധു പറഞ്ഞു. 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പെണ്‍കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി ഭീഷണി; മൂന്ന് കുട്ടികളുടെ പിതാവായ ആള്‍ അറസ്റ്റില്‍

കോണ്‍ഗ്രസ് ഭരിക്കുന്ന സൊസൈറ്റിയില്‍ സാമ്പത്തിക തട്ടിപ്പ്; സെക്രട്ടറി സിന്ധു അറസ്റ്റില്‍

ടെക്‌നോ പാര്‍ക്കില്‍ ജോലി വാഗ്ദാനം നല്‍കി പണം തട്ടി; രണ്ട് യുവതികള്‍ അറസ്റ്റില്‍

ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ്: വയനാട്ടില്‍ നിന്ന് 16 ലക്ഷം രൂപ പിടിച്ചെടുത്തു

'തിരഞ്ഞെടുപ്പിനു ശേഷം ചിലത് പറയാനുണ്ട്'; ഇടഞ്ഞ് മുരളീധരന്‍, പാലക്കാട് 'കൈ' പൊള്ളുമോ?

അടുത്ത ലേഖനം
Show comments