Select Your Language

Notifications

webdunia
webdunia
webdunia
webdunia

സിബിഐ 6 വരുമോ ? സംവിധായകന്‍ കെ മധുവിന്റെ മറുപടി ഇതാണ്, വീഡിയോ

സിബിഐ 6 വരുമോ ? സംവിധായകന്‍ കെ മധുവിന്റെ മറുപടി ഇതാണ്, വീഡിയോ

കെ ആര്‍ അനൂപ്

, വെള്ളി, 6 മെയ് 2022 (15:11 IST)
'സിബിഐ 5 ദ ബ്രെയ്ന്‍' വിജയമായതോടെ ആറാം ഭാഗത്തെ കുറിച്ചുള്ള ചര്‍ച്ചകളിലാണ് സിനിമാലോകം. ആറാം ഭാഗം വരുമോ എന്ന ചോദ്യത്തിന് സംവിധായകന്‍ കെ മധു മറുപടി നല്‍കി.
 
സിബിഐ ഒന്ന് വിജയിച്ചപ്പോള്‍ രണ്ട് വന്നു രണ്ട് വിജയിച്ചപ്പോള്‍ മൂന്ന് വന്നു, 3 വിജയിച്ചപ്പോള്‍ 4 വന്നു നാല് വിജയിച്ചപ്പോള്‍ 5 വന്നു, 5 വിജയിച്ച് കഴിഞ്ഞു ഇനി നമ്മള്‍ക്ക് അതിനെപ്പറ്റി ആലോചിക്കാം എന്നാണ് ചിരിച്ചുകൊണ്ട് സംവിധായകന്‍ മറുപടി നല്‍കിയത്.
 'സിബിഐ 5 ദ ബ്രെയ്ന്‍' വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മാധ്യമങ്ങളെ നോക്കി കൈകളുയര്‍ത്തി കാണിച്ച് ജഗതി, നടന്റെ തിരിച്ചുവരവിനെക്കുറിച്ച് സംവിധായകന്‍ കെ മധു, വീഡിയോ