Webdunia - Bharat's app for daily news and videos

Install App

'ജയിലര്‍ 2' വരുന്നു,അഡ്വാന്‍സായി 55 കോടി സംവിധായകന്, മോഹന്‍ലാല്‍ മുഴനീള കഥാപാത്രമായി എത്തുമോ ? പ്രതീക്ഷയോടെ ആരാധകര്‍

കെ ആര്‍ അനൂപ്
ബുധന്‍, 27 സെപ്‌റ്റംബര്‍ 2023 (09:07 IST)
'പരാജയ സംവിധായകന്‍' എന്ന പേര് മാറ്റിയെടുക്കാന്‍ 'ജയിലര്‍' എന്ന ഒറ്റ സിനിമ കൊണ്ട് സംവിധായകന്‍ നെല്‍സണ്‍ ദിലീപ് കുമാറിനായി. ഓഗസ്റ്റ് 9ന് പ്രദര്‍ശനത്തിനെത്തിയ സിനിമ മൗത്ത് പബ്ലിസിറ്റിയിലൂടെ ആളുകളെ കൂടുതല്‍ തിയറ്ററുകളില്‍ എത്തിച്ചു. 650 കോടിയാണ് ജയിലറിന്റെ അന്തിമ ബോക്‌സ് ഓഫീസ് കളക്ഷന്‍ എന്നാണ് വിവരം. ഇപ്പോഴിതാ ജയിലറിന് രണ്ടാം ഭാഗം ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
 മാത്യുവും നരസിംഹയും മുത്തുവേല്‍ പാണ്ഡ്യനും ഒന്നിക്കുന്ന സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകരും.ട്രേഡ് അനലിസ്റ്റ് ആയ മനോബാല വിജയബാലന്‍ ആണ് ഇക്കാര്യം അറിയിച്ചത്.

സിനിമയുടെ രണ്ടാം ഭാഗത്തിനായുള്ള അഡ്വാന്‍സ് തുക സംവിധായകന്‍ നെല്‍സണിന് നിര്‍മാതാക്കള്‍ കൈമാറി. 55 കോടിയാണ് സംവിധായകന് അഡ്വാന്‍സായി നല്‍കിയത്. തലൈവര്‍ 170, തലൈവര്‍ 171 തുടങ്ങിയ സിനിമകള്‍ക്ക് ശേഷം ജയിലര്‍2 വരുമെന്നാണ് കേള്‍ക്കുന്നത്.അനിരുദ്ധ് തന്നെയാകും രണ്ടാം ഭാഗത്തിനും സംഗീതം ഒരുക്കുക.
<

After the historic success of superstar #Rajinikanth's #Jailer, director #NelsonDilipkumar has been paid a whopping sum of ₹55 cr as advance for #Jailer2. #Thalaivar170 with #TJGnanavel #Thalaivar171 with #LokeshKanagaraj

Post completion of above films, Nelson Dilipkumar's… pic.twitter.com/3NqWlpdmD4

— Manobala Vijayabalan (@ManobalaV) September 26, 2023 >
  
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

'ശ്രദ്ധിക്കണം'; ഡൊണാള്‍ഡ് ട്രംപ് സുരക്ഷിതനല്ലെന്ന് പുടിന്‍

ശബരിമലയില്‍ തിരക്ക് വര്‍ധിക്കുന്നു; അയ്യപ്പഭക്തന്മാരെ 'ഹാപ്പി'യാക്കി പൊലീസ്

വീണ്ടും മഴ വരുന്നേ..! ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റിനു സാധ്യത, ഓറഞ്ച് അലര്‍ട്ട്

അനര്‍ഹമായി ക്ഷേമ പെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് എംവി ഗോവിന്ദന്‍

മണിക്കൂറുകള്‍ക്കുള്ളില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഹിസ്ബുള്ള; തിരിച്ചടിച്ച് ഇസ്രായേല്‍

അടുത്ത ലേഖനം
Show comments