Jailer 2: 'ജയിലർ 2' ചിത്രീകരണം പുരോഗമിച്ചു

പ്രതീക്ഷിച്ചതിലും വേഗം ചിത്രീകരണം പൂർത്തിയാക്കാൻ പറ്റിയെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്

WEBDUNIA
ചൊവ്വ, 21 ഏപ്രില്‍ 2026 (13:11 IST)
Jailer 2: രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന 'ജയിലർ 2' ചിത്രീകരണം പൂർത്തിയായി. കേക്ക് മുറിച്ചുകൊണ്ടാണ് ജയിലർ ടീം ഷൂട്ടിങ്ങിന്റെ അവസാനദിനം ആഘോഷമാക്കിയത്. സൂപ്പർതാരം രജനിയും ടീമിനൊപ്പം ഉണ്ടായിരുന്നു. 
 
പ്രതീക്ഷിച്ചതിലും വേഗം ചിത്രീകരണം പൂർത്തിയാക്കാൻ പറ്റിയെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പൂർത്തിയാക്കി ഉടൻ തിയറ്ററുകളിലെത്തിക്കാനാണ് ആലോചന. ഔദ്യോഗിക റിലീസ് പ്രഖ്യാപനം ഉടനുണ്ടാകും. 
 
ആദ്യ ഭാഗത്തേക്കാൾ വലിയ താരനിരയുമായാണ് 'ജയിലർ 2' എത്തുന്നത്. സൺ പിക്‌ചേഴ്‌സ് നിർമ്മിക്കുന്ന ഈ ചിത്രം 2026 പകുതിയോടെ തിയേറ്ററുകളിൽ എത്തിക്കാനാണ് ആലോചന. മലയാളത്തിൽ നിന്ന് മോഹൻലാലും ജയിലർ 2 വിന്റെ ഭാഗമാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

Census 2027 : ഇത്തവണ ഡിജിറ്റൽ, ജൂൺ 16 മുതൽ സ്വന്തമായി വിവരങ്ങൾ രേഖപ്പെടുത്താം

Kerala Weather: കാലവർഷം വരുന്നേ...! സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു സാധ്യത

പിണറായി ശൈലി ജനങ്ങൾക്ക് ബോധിച്ചില്ല, തിരുത്തിയില്ലെങ്കിൽ അണികൾ തിരുത്തിക്കും: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിൽ വിമർശനം

സര്‍ക്കാരിന്റെ ആദ്യ തീരുമാനങ്ങള്‍ എന്തെല്ലാമാകണം, ഘടകകക്ഷികളോട് നിര്‍ദേശങ്ങള്‍ രേഖാമൂലം നല്‍കാന്‍ ആവശ്യപ്പെട്ട് വി ഡി സതീശന്‍

രണ്ട് വനിതകൾ മന്ത്രിസ്ഥാനത്തേക്ക്; വി.ടി.ബൽറാമിനെ പരിഗണിക്കില്ല

അടുത്ത ലേഖനം
Show comments