Webdunia - Bharat's app for daily news and videos

Install App

'സിനിമ കണ്ട് 3 ദിവസങ്ങള്‍ കഴിഞ്ഞിട്ടും സന്തോഷം';തീയേറ്റര്‍-ചിരി ആസ്വാദനം മിസ്സ് ആക്കരുതെന്ന് സംവിധായകന്‍ ജിസ് ജോയ്

കെ ആര്‍ അനൂപ്
ബുധന്‍, 12 ജനുവരി 2022 (15:03 IST)
നടന്‍ ഗണപതിയുടെ സഹോദരന്‍ ചിദംബരം എസ്.പി ആദ്യമായി സംവിധാനം മള്‍ട്ടിസ്റ്റാര്‍ ചിത്രമാണ് 'ജാന്‍.എ.മന്‍'. അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ്, ബേസില്‍ ജോസഫ്, ഗണപതി, സിദ്ധാര്‍ത്ഥ് മേനോന്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ സിനിമ കണ്ട് 3 ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഈ 'ജാന്‍.എ.മന്‍' നല്‍കിയ സന്തോഷത്തിന്റെ അനുരണനങ്ങള്‍ ഇപ്പോഴും ഉണ്ടെന്ന് സംവിധായകന്‍ ജിസ് ജോയി.
 
ജിസ് ജോയിയുടെ വാക്കുകളിലേക്ക് 
 
ഞാന്‍ കാണാന്‍ വൈകിപ്പോയി....അതുകൊണ്ട് ഒന്ന് പറഞ്ഞോട്ടെ, ഇനിയും ഈ ചിത്രം കാണാത്തവര്‍ ഒരു മികച്ച തീയേറ്റര്‍-ചിരി ആസ്വാദനം മിസ്സ് ആക്കരുത്. അത്രയേറെ ചിരിച്ചു.. കണ്ട് 3 ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഈ സിനിമ നല്‍കിയ സന്തോഷത്തിന്റെ അനുരണനങ്ങള്‍ ഇപ്പോഴും ഉണ്ട്, അപ്പോള്‍ പിന്നെ ഇങ്ങനെ ഒരു പോസ്റ്റ് ഇട്ടേ തീരൂ എന്ന് മനസ്സ് പറയുന്നു. ജാനേമന്‍. ഒറ്റ വരിയില്‍ പറയട്ടെ - എല്ലാം നന്നായി വന്നിരിക്കുന്ന ഒരു ചിത്രം. പ്രിയപ്പെട്ട സുഹൃത്തുക്കള്‍ക്ക് എല്ലാ നന്മകളും നേരുന്നു. നിര്‍മ്മാതാക്കള്‍ക്കും. ചിദംബരം..

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments