Webdunia - Bharat's app for daily news and videos

Install App

'ഐപിഎസ് ബാഡ്ജ് അഴിച്ചുമാറ്റി 6 വര്‍ഷത്തിന് ശേഷം അരവിന്ദ് സ്വാമിനാഥന്റെ വരവ് ' ; നിറഞ്ഞ കൈയ്യടി, ജനഗണമനയെക്കുറിച്ച് പൃഥ്വിരാജ്

കെ ആര്‍ അനൂപ്
തിങ്കള്‍, 9 മെയ് 2022 (11:25 IST)
ഇന്നത്തെ സാമൂഹ്യ-രാഷ്ട്രീയ പരിതസ്ഥിതികള്‍ തുറന്നു കാട്ടുന്ന ജനഗണമന നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. തിരുവനന്തപുരം കൈരളി തിയേറ്ററില്‍ ജനഗണമനയുടെ വിജയം ആഘോഷിക്കാന്‍ സംവിധായകന്‍ ഡിജോ ജോസ് ആന്റണിയും അണിയറപ്രവര്‍ത്തകരും എത്തിയിരുന്നു. ഓള്‍ കേരള പൃഥ്വിരാജ് ഫാന്‍സ് & വെല്‍ഫെയര്‍ അസോസിയേഷന്‍, കൊല്ലം ജില്ലയ്ക്ക് പ്രത്യേകം നന്ദി അറിയിച്ച് സംവിധായകന്‍ എത്തിയിട്ടുണ്ട്. ഇപ്പോഴിതാ ജനഗണമനയിലെ അരവിന്ദ് സ്വാമിനാഥനെ കുറിച്ച് പൃഥ്വിരാജ് തന്നെ പറയുകയാണ്.
'ഒരു പോലീസ് ഉദ്യോഗസ്ഥന്‍ അഭിഭാഷകനായി മാറി. തന്റെ ഐപിഎസ് ബാഡ്ജ് അഴിച്ചുമാറ്റി 6 വര്‍ഷത്തിന് ശേഷം, അയാള്‍ ഒരിക്കല്‍ കൂടി കറുത്ത ഗൗണ്‍ വലിച്ച് ഒരു കോടതി മുറിയിലേക്ക് നടന്നു. പിന്നെ..അവന്‍ തന്റെ ക്രോധം അഴിച്ചുവിട്ടു! അരവിന്ദ് സ്വാമിനാഥന്‍'- പൃഥ്വിരാജ് കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

സിദ്ധാര്‍ത്ഥന്റെ മരണം: പ്രതികളായ 19 വിദ്യാര്‍ത്ഥികളെയും പുറത്താക്കിയെന്ന് വെറ്റിനറി സര്‍വകലാശാല

ലോക്കോ പൈലറ്റുമാര്‍ക്ക് ഭക്ഷണത്തിനും ടോയ്ലറ്റിനും ഇടവേള നല്‍കണമെന്ന ദീര്‍ഘകാല ആവശ്യം ഇന്ത്യന്‍ റെയില്‍വേ നിരസിച്ചു; കാരണം ഇതാണ്

വിവാഹിതനായിട്ട് ഏറെ നാളായില്ല; എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ 28കാരനായ പൈലറ്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

ആര്‍ത്തവമുള്ള എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ക്ലാസ് മുറിക്ക് പുറത്തിരുത്തി പരീക്ഷ എഴുതിച്ചു; സ്‌കൂളിനെതിരെ പരാതി

താരിഫ് യുദ്ധത്തില്‍ അമേരിക്കയുമായി സംസാരിക്കാന്‍ തയ്യാര്‍, എന്നാല്‍ ഭീഷണി വേണ്ട: ചൈന

അടുത്ത ലേഖനം
Show comments