Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ജനഗണമന' കണ്ടവര്‍ ഇവരെ മറക്കില്ല,സ്‌ക്രീനിന് പുറത്തെ ചിരിയുമായി താരങ്ങള്‍

ധന്യ അനന്യ
ജനഗണമന വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. പൃഥ്വിരാജും സുരാജും നിറഞ്ഞാടിയ ചിത്രത്തില്‍ നടി ധന്യ അനന്യയുടെ കഥാപാത്രം പ്രേക്ഷകരുടെ കണ്ണു നിറച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Dhanya Ananya (@kanmaniii3)

നടന്‍ ദിലീപ് മേനോന്‍ അവതരിപ്പിച്ച പ്രൊഫസര്‍ വൈദര്‍ശന്‍ വേഷവും സിനിമ കണ്ടവര്‍ മറന്നുകാണില്ല. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Dhanya Ananya (@kanmaniii3)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Dileep Menon (@dileepmenon_k)

സ്‌ക്രീനില്‍ കരയിപ്പിച്ച കഥാപാത്രങ്ങളുടെ സ്‌ക്രീനിന് പുറത്തെ ചിരി എന്ന് കുറിച്ചുകൊണ്ടാണ് ധന്യ ലൊക്കേഷന്‍ ഓര്‍മ്മകള്‍ പങ്കുവെച്ചത്.

Share this Story:

വെബ്ദുനിയ വായിക്കുക

സിനിമ വാര്‍ത്ത ജ്യോതിഷം ആരോഗ്യം ജനപ്രിയം..

Follow Webdunia malayalam

അടുത്ത ലേഖനം

12 വര്‍ഷത്തെ സൗഹൃദം, ഇക്കൂട്ടത്തിലെ സിനിമാതാരത്തെ മനസ്സിലായോ ?