Select Your Language

Notifications

webdunia
webdunia
webdunia
webdunia

സിനിമ കണ്ടപ്പോള്‍ ഇത് ശ്രദ്ധിച്ചിരുന്നോ ? 'ജയ ജയ ജയ ജയഹേ' ഹിഡന്‍ ഡീറ്റെയില്‍സ്

സിനിമ കണ്ടപ്പോള്‍ ഇത് ശ്രദ്ധിച്ചിരുന്നോ ? 'ജയ ജയ ജയ ജയഹേ' ഹിഡന്‍ ഡീറ്റെയില്‍സ്

കെ ആര്‍ അനൂപ്

, ചൊവ്വ, 27 ഡിസം‌ബര്‍ 2022 (10:57 IST)
ബേസില്‍ ജോസഫ്, ദര്‍ശന രാജേന്ദ്രന്‍ എന്നിവരെ പ്രധാന വേഷങ്ങളില്‍ എത്തിച്ച് വിപിന്‍ ദാസ് സംവിധാനം ചെയ്ത 'ജയ ജയ ജയ ജയ ഹേ' ഒ.ടി.ടിയിലും വലിയ വിജയമായി. തിയേറ്ററുകളില്‍ കാണാനാവാത്ത പോയ കൂടുതല്‍ ആളുകള്‍ സിനിമ കണ്ടു എന്ന് തോന്നുന്നു. എന്നാല്‍ പ്രേക്ഷകര്‍ ശ്രദ്ധിക്കാതെ പോയ ചില ഹിഡന്‍ ഡീറ്റെയില്‍സ് വെളിപ്പെടുത്തുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്. 
 
ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഡിസംബര്‍ 22നാണ് സ്ട്രീമിംഗ് ആരംഭിച്ചത്.ഒക്ടോബര്‍ 28 നാണ് തിയേറ്ററുകളില്‍ എത്തിയത്. 5-6 കോടി ബജറ്റില്‍ ആണ് സിനിമ നിര്‍മ്മിച്ചത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഈ ബന്ധം നിര്‍ത്താം'; കത്രീന സല്‍മാന് മെസേജ് അയച്ചത് ഊട്ടിയിലെ സെറ്റില്‍ നിന്ന്, ആ ബ്രേക്ക്അപ്പില്‍ കത്രീന പേടിച്ചിരുന്നു !