Select Your Language

Notifications

webdunia
webdunia
webdunia
webdunia

സാൾട്ട് ആന്റ് പെപ്പർ ലുക്കിൽ ജയം രവി, 'സൈറൺ' ഒരുങ്ങുന്നു

സാൾട്ട് ആന്റ് പെപ്പർ ലുക്കിൽ ജയം രവി, 'സൈറൺ' ഒരുങ്ങുന്നു

കെ ആര്‍ അനൂപ്

, തിങ്കള്‍, 27 ഫെബ്രുവരി 2023 (15:12 IST)
കീർത്തി സുരേഷിനൊപ്പം ജയം രവി ഒന്നിക്കുന്ന പുതിയ ചിത്രമാണ് 'സൈറൺ'.ആന്റണി ഭാഗ്യരാജ് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ചെന്നൈയിൽ പുരോഗമിക്കുകയാണ്.
 
ഒരു തടവുകാരന്റെ ജീവിതമാണ് പറയുന്നത് ചിത്രം പറയുന്നത്.സംവിധായകൻ ആന്റണി ഭാഗ്യരാജിന്റെ ജന്മദിനം സെറ്റിൽ ആഘോഷിച്ചിരുന്നു. 


Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'സാള്‍ട്ട് വാട്ടര്‍ തെറാപ്പി';'പത്തൊമ്പതാം നൂറ്റാണ്ട്' നടിയുടെ പുത്തന്‍ ഫോട്ടോഷൂട്ട്