കൃഷ്ണ സാറിൻ്റെ സിനിമകൾ കണ്ടാണ് വളർന്നത്, ഇപ്പോൾ അദ്ദേഹത്തിൻ്റെ മകനൊപ്പം അഭിനയിക്കുന്ന സന്തോഷത്തിൽ: ജയറാം

Webdunia
ഞായര്‍, 19 മാര്‍ച്ച് 2023 (10:19 IST)
മലയാളത്തിൽ നിലവിൽ സിനിമകളൊന്നും ചെയ്യുന്നില്ലെങ്കിലും അന്യഭാഷ ചിത്രങ്ങളിൽ സജീവമാണ് നടൻ ജയറാം. തമിഴിൽ നിന്നും തെലുങ്കിലേക്ക് മാറിയ താരം നിലവിൽ തെലുങ്ക് ചിത്രങ്ങളിൽ സജീവമാണ്.  ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്യുന്ന മഹെഷ് ബാബു ചിത്രത്തിലാണ് ജയറാം നിലവിൽ അഭിനയിക്കുന്നത്.മഹേഷ് ബാബുവിനൊപ്പം അഭിനയിക്കുന്നതിൽ സന്തോഷം പ്രകടിപ്പിച്ച് കഴിഞ്ഞ ദിവസമാണ് താരം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Jayaram (@actorjayaram_official)


മഹേഷ് ബാബുവിൻ്റെ അച്ഛൻ്റെ സിനിമകൾ കണ്ട് വളർന്ന ഞാൻ ഇന്ന് അദ്ദേഹത്തിൻ്റെ മകനൊപ്പം അഭിനയിക്കാൻ ഒരുങ്ങുകയാണെന്നാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രങ്ങൾക്കൊപ്പം ജയറാം ക്യാപ്ഷനായി നൽകിയിരിക്കുന്നത്. അല വൈകുണ്ഡപുരത്തിന് ശേഷം ത്രിവിക്രമിനൊപ്പം ഒരിക്കൽ കൂടി പ്രവർത്തിക്കാൻ കഴിയുന്നതിലെ സന്തോഷവും താരം പങ്കുവെച്ചു. സർക്കാരുവാരി പേട്ടയാണ് മഹേഷ് ബാബുവിൻ്റെ അവസാനം പുറത്തിറങ്ങിയ ചിത്രം. പുജ ഹെഗ്ഡെയാണ് ത്രിവിക്രം ചിത്രത്തിൽ മഹേഷ് ബാബുവിൻ്റെ നായികയായി എത്തുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

പമ്പയില്‍ വസ്ത്രങ്ങള്‍ ഉപേക്ഷിക്കുന്നത് ആചാരമല്ല, ഭക്തരെ അത് ബോധ്യപ്പെടുത്തണം: ഹൈക്കോടതി

മൂന്നാറില്‍ സ്‌കൈ ഡൈനിങ്ങിനിടെ 150 അടി ഉയരത്തില്‍ കുടുങ്ങി വിനോദസഞ്ചാരികള്‍; താഴെയിറക്കാന്‍ നടപടികള്‍ സ്വീകരിച്ചു

വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് പാസോ സ്‌പോട്ട് ബുക്കിംഗ് പാസോ ഉള്ള ഭക്തരെ മാത്രം സന്നിധാനത്തേക്ക് പ്രവേശിപ്പിച്ചാല്‍ മതി: ഹൈക്കോടതി

തദ്ദേശ തിരഞ്ഞെടുപ്പ്: പോസ്റ്ററുകളില്‍ അച്ചടി വിവരങ്ങളും കോപ്പികളുടെ എണ്ണവും രേഖപ്പെടുത്തണം

കുടിയേറ്റം അമേരിക്കയുടെ സാങ്കേതിക പുരോഗതിക്ക് തുരങ്കം വെച്ചു, മൂന്നാം ലോക രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റം നിർത്തുന്നതായി ട്രംപ്

അടുത്ത ലേഖനം
Show comments