Select Your Language

Notifications

webdunia
webdunia
webdunia
Sunday, 13 April 2025
webdunia

ചിത്രീകരണം പൂര്‍ത്തിയാക്കി കാളിദാസ് ജയറാം, ബിജോയ് നമ്പ്യാരുടെ ദ്വിഭാഷ ചിത്രം വരുന്നു

Kalidas Jayaram  Arjun Das  Por

കെ ആര്‍ അനൂപ്

, തിങ്കള്‍, 13 മാര്‍ച്ച് 2023 (16:15 IST)
ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്ത തമിഴ്, ഹിന്ദി ദ്വിഭാഷാ ചിത്രമായ 'പോര്‍' ഷൂട്ടിംഗ് പൂര്‍ത്തിയായി.
 
തമിഴില്‍ കാളിദാസ് ജയറാമും അര്‍ജുന്‍ ദാസും ഹിന്ദിയില്‍ ഹര്‍ഷവര്‍ദ്ധന്‍ റാണെയും ഇഹാന്‍ ഭട്ടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തമിഴിലും ഹിന്ദിയിലും ഒരേ സമയം ചിത്രീകരണം പൂര്‍ത്തിയായി.
 
ചിത്രീകരണം പൂര്‍ത്തിയായി വിവരം കാളിദാസ് തന്നെയാണ് അറിയിച്ചത്.
  
ബിജോയ് നമ്പ്യാരുടെ ചിത്രത്തിന്റെ ഭാഗമാകാന്‍ തനിക്ക് ആവേശമുണ്ടെന്ന് കാളിദാസ് ജയറാം നേരത്തെ പറഞ്ഞിരുന്നു.  
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംവൃതയും പൃഥ്വിരാജും പ്രണയത്തിലായിരുന്നോ? അന്ന് പ്രചരിച്ച ഗോസിപ്പും പൃഥ്വിരാജിന്റെ മറുപടിയും