Webdunia - Bharat's app for daily news and videos

Install App

Ozler: 2024ലെ ആദ്യ ഹിറ്റ്, ഓസ്ലർ എന്ന് ഒടിടിയിലെത്തും?

അഭിറാം മനോഹർ
വ്യാഴം, 29 ഫെബ്രുവരി 2024 (19:31 IST)
2024ൽ ഒരു സൂപ്പര്‍ ഹിറ്റിന് പിന്നാലെ മറ്റൊരു സൂപ്പര്‍ ഹിറ്റുമായി തിളങ്ങി നില്‍ക്കുകയാണ് മലയാള സിനിമ. പ്രേമലു,മഞ്ഞുമ്മല്‍ ബോയ്‌സ്,ഭ്രമയുഗം തുടങ്ങി സിനിമകളെല്ലാം മികച്ച കളക്ഷന്‍ നേടി മുന്നേറുകയാണെങ്കിലും 2024ലെ ആദ്യ വിജയമെന്ന നേട്ടം സ്വന്തമാക്കിയത് ജയറാം മിഥുന്‍ മാനുവല്‍ ചിത്രമായ ഓസ്ലര്‍ ആയിരുന്നു. സിനിമ പുറത്തിറങ്ങി 2 മാസമായെങ്കിലും ഇതുവരെയും ചിത്രം ഒടിടിയിലെത്തിയിട്ടില്ല.
 
മാര്‍ച്ചില്‍ ആമസോണ്‍ പ്രൈമിലാകും സിനിമ റിലീസ് ചെയ്യുക എന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ജയറാം പോലീസ് വേഷത്തിലെത്തിയ സിനിമയില്‍ പതിവ് രീതികളില്‍ നിന്നും വ്യത്യസ്തമായാണ് ജയറാം പ്രത്യക്ഷപ്പെട്ടിരുന്നത്. ജയറാമിന്റെ തിരിച്ചുവരവിനൊപ്പം മമ്മൂട്ടിയുടെ അതിഥിവേഷവും സിനിമയ്ക്ക് ഗുണം ചെയ്തിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

മഞ്ജു വാര്യരുടെ അച്ഛൻ വിളിച്ച് പ്രശ്നമുണ്ടെന്ന് പറഞ്ഞു, അന്ന് മഞ്ജു വാങ്ങിയത് വെറും 75,000 രൂപ; നിർമാതാവ്

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളത്തിലെ ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ച ആളാണ് പിണറായി, വെള്ളിത്താലത്തിൽ വെച്ച് നീട്ടിയത് കെ സി വേണുഗോപാലെന്ന് മുഹമ്മദ് റിയാസ്

പറഞ്ഞത് സത്യമോ?, പി വി അന്‍വറിന് 20.60 കോടിയുടെ ബാധ്യത, ആദ്യ ഭാര്യയുടെ പേരില്‍ 8.78 കോടിയുടെ സ്വത്ത്, രണ്ടാം ഭാര്യയ്ക്ക് 3.50 കോടി

തിരുവനന്തപുരത്ത് കുട്ടികളുമായി പോയ സ്കൂൾ ബസ് വയലിലേക്ക് മറിഞ്ഞു, പരുക്കേറ്റ വിദ്യാർഥികളെ സന്ദർശിച്ച് വിദ്യഭ്യാസമന്ത്രി വി ശിവൻകുട്ടി

രാജ്യത്തെ സജീവ കൊവിഡ് കേസുകളുടെ എണ്ണം 4026 ആയി; 24 മണിക്കൂറിനിടെ മരിച്ചത് 4 പേര്‍

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രളയം; മരണം 36 ആയി

അടുത്ത ലേഖനം
Show comments