Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിവാദചിത്രം കേരള സ്റ്റോറി ഒടിടിയിലേക്ക്, റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

വിവാദചിത്രം കേരള സ്റ്റോറി ഒടിടിയിലേക്ക്, റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

അഭിറാം മനോഹർ

, ബുധന്‍, 7 ഫെബ്രുവരി 2024 (15:35 IST)
കേരളത്തെ അപകീർത്തിപ്പെടുത്തുന്ന ചിത്രമെന്ന വിമർശനങ്ങൾ ഏറ്റുവാങ്ങി തിയേറ്ററുകളിലെത്തിയ സിനിമയായിരുന്നു ദി കേരള സ്റ്റോറി. കേരളത്തിൽ പ്രണയത്തിൻ്റെ മറവിൽ നടക്കുന്ന ലവ് ജിഹാദായിരുന്നു സിനിമയുടെ പ്രമേഹം. കേരളത്തെ അപമാനിക്കാനായി കണക്കുകൾ പെരുപ്പിച്ച് കാണിച്ച സിനിമയുടെ പ്രദർശനം പല സംസ്ഥാനങ്ങളും നിരോധിച്ചെങ്കിലും മികച്ച കളക്ഷനാണ് സിനിമ നേടിയത്.
 
 കേരള സ്റ്റോറി സിനിമയിൽ പ്രധാനവേഷത്തിയ ആദ ശർമയാണ് റിലീസ് ദിവസം പുറത്തുവിട്ടത്. തിയേറ്ററുകളിലെത്തി മാസങ്ങൾക്ക് ശേഷമാണ് സിനിമ ഒടിടിയിലെത്തുന്നത്.  സിനിമ ഒടിടിയിലെത്തുന്നതിൽ നിർമാതാവും സന്തോഷം പ്രകടിപ്പിച്ചു. ഫെബ്രുവരി 16ന് സീ 5ലാണ് സിനിമ പ്രീമിയർ ചെയ്യുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

50 കോടി നേടുമോ 'ഓസ്ലര്‍'? ജയറാം ചിത്രത്തിന്റെ കളക്ഷന്‍ റിപ്പോര്‍ട്ട്