Webdunia - Bharat's app for daily news and videos

Install App

നാല്‍പ്പതിനായിരം ചതുരശ്രയടിയില്‍ ഒരു സ്റ്റുഡിയോ ഫ്‌ലോര്‍,ജയസൂര്യയുടെ കടമറ്റത്ത് കത്തനാര്‍ ഒരുങ്ങുന്നു

കെ ആര്‍ അനൂപ്
തിങ്കള്‍, 28 നവം‌ബര്‍ 2022 (11:00 IST)
ജയസൂര്യയുടെ കടമറ്റത്ത് കത്തനാര്‍ ഒരുങ്ങുകയാണ്.റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിനായി നാല്‍പ്പതിനായിരം ചതുരശ്രയടിയില്‍ ഒരു സ്റ്റുഡിയോ ഫ്‌ലോര്‍ ഒരുങ്ങുന്നു. കൊച്ചിയിലെ പുക്കാട്ടുപടിയില്‍ നിര്‍മ്മാതാക്കളായ ഗോകുലം മൂവീസിന്റെ സ്ഥലത്താണ് സ്റ്റുഡിയോ ഫ്‌ലോര്‍ ഒരുങ്ങുന്നത്. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ മോഡുലര്‍ ഫ്‌ളോര്‍ ആയിരിക്കും ഇത്. 
 
ഇന്ത്യയിലാദ്യമായി വെര്‍ച്വല്‍ സാങ്കേതിക വിദ്യയില്‍ നിര്‍മ്മിക്കപ്പെടുന്ന ചിത്രം കൂടിയാണ് കടമറ്റത്ത് കത്തനാര്‍.
 
ചെന്നൈയില്‍ ഗോകുലം മൂവീസിന് വലിയൊരു സ്റ്റുഡിയോ ഫ്‌ലോര്‍ തന്നെയുണ്ട്. ഇവിടെ തമിഴ്, തെലുങ്ക് സിനിമകള്‍ ചിത്രീകരിക്കാറുണ്ട്.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments