ജയസൂര്യയെ തേടി വീണ്ടുമൊരു സംസ്ഥാന അവാര്‍ഡ് കൂടി

കെ ആര്‍ അനൂപ്
ശനി, 16 ഒക്‌ടോബര്‍ 2021 (16:06 IST)
വീണ്ടുമൊരു സംസ്ഥാന അവാര്‍ഡ് കൂടി ജയസൂര്യയെ തേടി എത്തുകയാണ്. എന്നും വേറിട്ട കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുവാന്‍ പ്രത്യേകശ്രദ്ധ പുലര്‍ത്താറുണ്ട് നടന്‍. 2020 ലെ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം പ്രജേഷ് സെന്നിന്റെ വെള്ളത്തിലൂടെ ജയസൂര്യയ്ക്ക് ലഭിച്ചിരിക്കുകയാണ്.
 
 മുഴുക്കുടിയനായ മുരളി നമ്പ്യാര്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുമ്പോള്‍ ആ യുവാവിനെ ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകളെ നിയന്ത്രിതമായ ഭാവാവിഷ്‌കാരങ്ങളോടെ അനായാസമായി അദ്ദേഹം അവതരിപ്പിച്ചു. ഈ അഭിനയമികവിന് ആണ് അവാര്‍ഡ് എന്ന് ജൂറി പറഞ്ഞു.
 
2018 ലെ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരവും ജയസൂര്യയെ തേടിയെത്തിയിരുന്നു.പ്രജേഷ് സെന്നിന്റെ സംവിധാനത്തിലുള്ള ചിത്രമായ ക്യാപ്റ്റനിലൂടെയും രഞ്ജിത് ശങ്കറിന്റെ ഞാന്‍ മേരിക്കുട്ടിയിലൂടെയും ആയിരുന്നു കഴിഞ്ഞ തവണ അവാര്‍ഡ് അദ്ദേഹത്തിനു ലഭിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

അനിയത്തിപ്രാവിന് 29 വയസ്; ഫാസിലിനൊപ്പമുള്ള വിശേഷം പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ

"സിനിമയിലേക്കുള്ള നിന്‍റെ 'തുടക്കം', അഭിമാനം തോന്നുന്നു"; മകൾക്ക് പിറന്നാൾ ആശംസയുമായി മോഹൻലാൽ

വെറും 7 ദിവസം, ബോക്സോഫീസിൽ 1000 കോടി നേട്ടം സ്വന്തമാക്കി ധുരന്ധർ 2

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമേഷ്യൻ സംഘർഷം: സൗദി കിരീടാവകാശിയുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; ഊർജ്ജ കേന്ദ്രങ്ങൾക്കെതിരായ ആക്രമണത്തെ അപലപിച്ചു

അമേരിക്ക തയ്യാറെടുക്കുന്നത് കരയുദ്ധത്തിനോ?, 3,500 സൈനികരുമായി യുഎസ്എസ് ട്രിപ്പോളി പശ്ചിമേഷ്യയിൽ

ഇസ്രായേലിനെതിരെ ഹൂത്തികളും യുദ്ധരംഗത്ത്, യുദ്ധം വ്യാപിക്കുന്നു, ചർച്ചാ ശ്രമങ്ങളുമായി പാകിസ്ഥാൻ

ഇറാൻ സംഘർഷം: പാക്കിസ്താൻ മധ്യസ്ഥതയിലേക്ക്; ഇസ്‌ലാമബാദിൽ ഉന്നതതല നയതന്ത്ര ചർച്ച,നീക്കത്തിന് പിന്നിൽ താല്പര്യങ്ങൾ പലത്

കേരളത്തിലെ സീല്‍ വിവാദം: തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് ബിജെപി

അടുത്ത ലേഖനം
Show comments