Webdunia - Bharat's app for daily news and videos

Install App

ജയസൂര്യയ്ക്ക് നായിക മഞ്ജുവാര്യർ, പ്രജേഷ് സെന്നിൻറെ പുതിയ ചിത്രം!

കെ ആർ അനൂപ്
വ്യാഴം, 24 ഡിസം‌ബര്‍ 2020 (19:04 IST)
ജയസൂര്യയും മഞ്ജുവാര്യരും ആദ്യമായി ഒന്നിക്കുന്നു. ക്യാപ്റ്റൻ സംവിധായകൻ പ്രജേഷ് സെന്നാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രീകരണം അടുത്ത വർഷം ആദ്യം ആരംഭിക്കും. തിരുവനന്തപുരം ആണ് പ്രധാന ലൊക്കേഷൻ. ബി രാകേഷ് ആണ് ചിത്രം നിർമ്മിക്കുന്നത്. പ്രജേഷ് സെന്നിന്റെ ക്യാപ്റ്റൻ, വെള്ളം എന്നീ ചിത്രങ്ങളിൽ നായകൻ ജയസൂര്യ ആയിരുന്നു. 
 
അതേസമയം തൻറെ നൂറാമത്തെ ചിത്രം സണ്ണിയുടെ ഭാഗമാണ് ജയസൂര്യ ഇപ്പോൾ. രഞ്ജിത്ത് ശങ്കർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മധു വാര്യർ സംവിധാനം ചെയ്യുന്ന ലളിതം സുന്ദരത്തിൻറെ ഷൂട്ടിംഗ് ഇനിയും പൂർത്തിയാക്കാനുണ്ട് മഞ്ജുവിന്. ബിജു മേനോനാണ് നായകൻ.
 
കയറ്റം, ദ പ്രീസ്റ്റ്, ചതുർമുഖം, പടവെട്ട്, ജാക്ക് ആൻഡ് ജിൽ, മരയ്ക്കാർ അറബിക്കടലിന്റെ സിംഹം തുടങ്ങിയവയാണ് ഇനി വരാനിരിക്കുന്ന മഞ്ജു ചിത്രങ്ങൾ. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം: ജൂൺ 16, 17 തീയതികളിൽ

Kerala Rain: തൃശ്ശൂര്‍,കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട് പെൺവാണിഭം: പ്രതികളായ പോലീസുകാർ മുങ്ങി, വീടുകളിൽ പരിശോധന, പാസ്പോർട്ട് കണ്ടെടുത്തു

കെനിയയിൽ വാഹന അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു, അന്ത്യോപചാരം അർപ്പിച്ച് മന്ത്രി പി രാജീവ്

സംസ്ഥാനത്ത് മഴ കനക്കുന്നു, അഞ്ച് ജില്ലകളിൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ റെഡ് അലർട്ട്

അടുത്ത ലേഖനം
Show comments