Publish Date: Wed, 10 Nov 2021 (09:08 IST)
Updated Date: Wed, 10 Nov 2021 (09:12 IST)
സംവിധായകന് ജീത്തു ജോസഫിന്റെ 49-ാം ജന്മദിനമാണ് ഇന്ന്. രാവിലെ മുതലേ അടുത്ത സുഹൃത്തുക്കളും താരങ്ങളും അദ്ദേഹത്തിന് ആശംസകളുമായി എത്തി. ഉണ്ണിമുകുന്ദനും സൈജു കുറുപ്പും തങ്ങളുടെ പ്രിയപ്പെട്ട സംവിധായകന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു.
12'ത് മാനിന് ശേഷം വീണ്ടും ജിത്തു ജോസഫിനൊപ്പം വര്‍ക്ക് ചെയ്യുവാനുള്ള ആഗ്രഹവും ഉണ്ണിമുകുന്ദന്‍ പങ്കുവെച്ചു. നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും നല്ല ആരോഗ്യവും സമാധാനവും നേരുന്നു എന്നാണ് ആശംസയായി നടന്‍ കുറിച്ചത്.