Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചിത്രീകരണം പൂര്‍ത്തിയാക്കി അനുഷ്‌ക ശര്‍മ,'ഛക്ഡ എക്‌സ്പ്രസ്' വരുന്നു

jhulan goswamy biopic anushka sharma

കെ ആര്‍ അനൂപ്

, തിങ്കള്‍, 26 ഡിസം‌ബര്‍ 2022 (15:12 IST)
ഇന്ത്യന്‍ പേസര്‍ ഝുലന്‍ ഗോസ്വാമിയുടെ ബയോപിക്ക് 'ഛക്ഡ എക്‌സ്പ്രസ്' ചിത്രീകരണം പൂര്‍ത്തിയായി.2022 ജൂണില്‍ ജോലി ആരംഭിച്ച് ഏകദേശം 6 മാസം കൊണ്ടാണ് സിനിമ പൂര്‍ത്തിയായത്.
 
 ഷൂട്ടിംഗിന്റെ അവസാന ദിവസത്തെ ഫോട്ടോകള്‍ അനുഷ്‌ക ശര്‍മ പങ്കിട്ടു.ക്രിക്കറ്റ് താരം ജുലന്‍ ഗോസ്വാമിയും ചിത്രീകരണ സംഘത്തിനൊപ്പം ഉണ്ടായിരുന്നു. 
ഛക്ഡ എക്‌സ്പ്രസ്' അടുത്ത വര്‍ഷം നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീം ചെയ്യും.
 
2018ല്‍ പുറത്തിറങ്ങിയ 'സീറോ' എന്ന ചിത്രത്തിനു ശേഷം അനുഷ്‌ക ശര്‍മ ക്യാമറയ്ക്ക് മുന്നിലെത്തിയ സിനിമ കൂടിയാണിത്.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ന്യൂ ഇയർ ആഘോഷിക്കൽ പറന്ന് വിക്കി കൗശലും കത്രീന കൈഫും, പുതിയ വിവരങ്ങൾ