Select Your Language

Notifications

webdunia
webdunia
webdunia
webdunia

മകന്‍ മാര്‍ക്ക് ആന്റണിയുടെ ഒന്നാം പിറന്നാള്‍, സീസറിന്റെ കോസ്റ്റ്യൂമില്‍ ജിനു ജോസഫ്

മകന്‍ മാര്‍ക്ക് ആന്റണിയുടെ ഒന്നാം പിറന്നാള്‍, സീസറിന്റെ കോസ്റ്റ്യൂമില്‍ ജിനു ജോസഫ്

കെ ആര്‍ അനൂപ്

, ബുധന്‍, 6 ഒക്‌ടോബര്‍ 2021 (12:13 IST)
അമല്‍ നീരദ് ചിത്രം ബിഗ് ബിയിലൂടെ വരവറിയിച്ച നടനാണ് ജിനു ജോസഫ്. ഇക്കഴിഞ്ഞ ഒക്ടോബറിലായിരുന്നു നടന് ആണ്‍ കുഞ്ഞ് പിറന്നത്.ഭാര്യ ലിയ സാമുവലും ജിനു ജോസഫും മാര്‍ക് ആന്റണി ജോസഫ് എന്നാണ് മകന് പേര് നല്‍കിയിരിക്കുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Jinu Joseph (@jinjose1)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Jinu Joseph (@jinjose1)

മാര്‍ക്ക് ആന്റണിയുടെ ഒന്നാം പിറന്നാള്‍ ആഘോഷമാക്കിയിരിക്കുകയാണ് താരം. വ്യത്യസ്തമായ കോസ്റ്റ്യൂം അണിഞ്ഞാണ് മൂവരെയും കാണാനായത്.ഷേക്‌സ്പിയര്‍ നാടകങ്ങളിലെ കഥാപാത്രങ്ങളെ പോലെയുള്ള വേഷങ്ങള്‍ ധരിച്ചാണ് മൂവരും എത്തിയിരിക്കുന്നത്.സീസറിനെ അനുസ്മരിപ്പിക്കുന്ന കോസ്റ്റ്യൂമാണ് ജിനുവും ഭാര്യയും മകനും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശ്രീവല്ലി,അല്ലു അര്‍ജുന്റെ പുഷ്പയിലെ രണ്ടാമത്തെ ഗാനം