മമ്മൂട്ടിയുടെ 'ദി പ്രീസ്റ്റ്' സംവിധായകന്റെ കുടുംബം, കുഞ്ഞിന്റെ മാമോദീസാ ചടങ്ങ്, ചിത്രങ്ങള്‍
, ചൊവ്വ, 26 ഏപ്രില്‍ 2022 (11:15 IST)
'ദി പ്രീസ്റ്റി'ന്റെ സംവിധായകന്‍ ജോഫിന്‍ ടി ചാക്കോ 2021 മാര്‍ച്ചിലായിരുന്നു വിവാഹിതനായത്.ആന്‍സിയാണ് ഭാര്യ.
കുഞ്ഞിന്റെ മാമോദീസാ ചടങ്ങുകള്‍ കഴിഞ്ഞ ദിവസമാണ് നടന്നത്. ചിത്രങ്ങള്‍ ജോഫിന്‍ പങ്കുവച്ചു.
മമ്മൂട്ടിക്കൊപ്പം മഞ്ജുവാര്യര്‍ ആദ്യമായി അഭിനയിച്ച ചിത്രം കൂടിയായിരുന്നു ദി പ്രീസ്റ്റ്.മാര്‍ച്ച് നാലിന് പ്രദര്‍ശനത്തിനെത്തിയ 'ദി പ്രീസ്റ്റ്'ന് കുടുംബപ്രേക്ഷകരെ തിരിച്ച് തിയേറ്ററുകളില്‍ എത്തിക്കാന്‍ കഴിഞ്ഞിരുന്നു.
Follow Webdunia malayalam
അടുത്ത ലേഖനം