Webdunia - Bharat's app for daily news and videos

Install App

ഒരേസമയം മൂന്ന് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍, റിലീസ് പ്രഖ്യാപിച്ച് മൈക്ക്

കെ ആര്‍ അനൂപ്
ചൊവ്വ, 18 ഒക്‌ടോബര്‍ 2022 (12:42 IST)
ഒരേസമയം മൂന്ന് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലാണ് ജോണ്‍ എബ്രഹാം എന്റര്‍ടെയ്ന്‍മെന്റിന്റെ മൈക്ക് പ്രദര്‍ശനം ആരംഭിക്കുക.ഒക്ടോബര്‍ 21 മുതല്‍ ആമസോണ്‍ പ്രൈം, സിംപ്ലി സൗത്ത്, മനോരമ മാക്‌സ് എന്നിവയില്‍ സ്ട്രീം ആരംഭിക്കുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു.
 
ആണ്‍കുട്ടിയായി ജീവിക്കാന്‍ ഇഷ്ടപ്പെടുന്ന സാറ എന്ന കഥാപാത്രത്തെയാണ് നടി അനശ്വര രാജന്‍ അവതരിപ്പിക്കുന്നത്. സാറയുടെയും മൈക്ക് കൂട്ടുകാരന്റെയും കഥയാണ് സിനിമ പറയുന്നത്.
 
ഓഗസ്റ്റ് 19ന് തിയേറ്ററുകളില്‍ എത്തിയത്.വിഷ്ണു ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് 
  മൈസൂരില്‍ ആയിരുന്നു തുടങ്ങിയത്.
   'വിക്കി ഡോണര്‍', 'മദ്രാസ് കഫെ' തുടങ്ങിയ ഹിന്ദി ഹിറ്റ് ചിത്രങ്ങള്‍ ജെഎ എന്റര്‍ടൈന്‍മെന്റ് നിര്‍മ്മിച്ചിട്ടുണ്ട്.
 'അര്‍ജുന്‍ റെഡ്ഡി' ഫെയിം രാധന്‍ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.ഇത് അദ്ദേഹത്തിന്റെ മലയാളത്തിലെ അരങ്ങേറ്റ ചിത്രമാണ്.ദേശീയ അവാര്‍ഡ് ജേതാവ് വിവേക് ??ഹര്‍ഷന്‍ എഡിറ്റിംഗ് നിര്‍വഹിക്കുന്നു. 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

62ല്‍ പിരിഞ്ഞു പോകണമെന്ന മാര്‍ഗ്ഗരേഖ മരവിപ്പിച്ചു; ആശമാരുടെ ആവശ്യങ്ങളില്‍ ഒന്ന് അംഗീകരിച്ച് സര്‍ക്കാര്‍

കര്‍ത്താവ് ചുമന്നതിലും വലിയ കുരിശല്ലെ ചുമക്കുന്നത്, അച്ചിവീട്ടിലെ താമസം മാറ്റു, ശബരീനാഥന്റെ ദുഃഖവെള്ളി പോസ്റ്റില്‍ കോണ്‍ഗ്രസ് പൊങ്കാല

പോലീസാണെന്ന് അറിഞ്ഞില്ല, തന്നെ ആരോ ആക്രമിക്കാന്‍ വരുന്നെന്നാണ് വിചാരിച്ചത്: ഷൈന്‍ ടോം ചാക്കോ

നേത്രരോഗം പാരമ്പര്യമായി മക്കള്‍ക്കും വന്നു; 32കാരി മക്കളെ വെട്ടിക്കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു

കാനഡയിൽ ബസ് കാത്തുനിൽക്കുന്നതിനിടെ ഇന്ത്യൻ വിദ്യാർഥി വെടിയേറ്റു മരിച്ചു

അടുത്ത ലേഖനം
Show comments