Select Your Language

Notifications

webdunia
webdunia
webdunia
webdunia

Making Video | അനശ്വര രാജന്റെ 'മൈക്ക്', മേക്കിങ് വീഡിയോ

Mike Move Your Body Making Video | Ranjith Sajeev

കെ ആര്‍ അനൂപ്

, ചൊവ്വ, 16 ഓഗസ്റ്റ് 2022 (12:50 IST)
അനശ്വര രാജന്‍ നായികയായി എത്തുന്ന പുതിയ ചിത്രമാണ് മൈക്ക്.ബോളിവുഡ് താരം ജോണ്‍ എബ്രഹാമിന്റെ ജെഎ എന്റര്‍ടൈന്‍മെന്റ് നിര്‍മ്മിക്കുന്ന മലയാള ചിത്രം കൂടിയാണിത്. അടുത്തിടെ പുറത്തിറങ്ങിയ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ മേക്കിങ് വീഡിയോ നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടു.
 
ആണ്‍കുട്ടിയായി ജീവിക്കാന്‍ ഇഷ്ടപ്പെടുന്ന സാറ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്.സാറയുടെയും മൈക്ക് കൂട്ടുകാരന്റെയും കഥയാണ് സിനിമ പറയുന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദേശീയ പതാകയുമായി ആള്‍ക്കൂട്ടത്തിനിടയിലേക്ക് നയന്‍താരയും വിക്കിയും, വീഡിയോ