Webdunia - Bharat's app for daily news and videos

Install App

ജോഷിയുടെ പുതിയ മാസ് എന്‍റര്‍‌ടെയ്‌നര്‍, ബിജു മേനോൻ നായകൻ

കെ ആര്‍ അനൂപ്
ശനി, 23 ജനുവരി 2021 (21:26 IST)
2019-ൽ പുറത്തിറങ്ങിയ 'പൊറിഞ്ചു മറിയം ജോസ്' എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവാണ് സംവിധായകൻ ജോഷി നടത്തിയത്. അദ്ദേഹത്തിന്‍റേതായി പുതിയൊരു ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. ബിജു മേനോൻ ആണ് ഈ സിനിമയിൽ നായകനായി എത്തുന്നത്. ഇതും ഒരു മാസ് എന്റർടെയ്‌നർ ആയിരിക്കാനാണ് സാധ്യത. നിഷാദ് കോയയുടെതാണ് തിരക്കഥ. മറ്റ് അഭിനേതാക്കളെ കുറിച്ചുള്ള വിവരങ്ങൾ ഉടൻ തന്നെ പുറത്തു വരും.
 
നിരവധി ചിത്രങ്ങളാണ് ബിജു മേനോന് മുമ്പിലുള്ളത്. മഞ്ജു വാര്യർ - ബിജു മേനോൻ കൂട്ടുകെട്ടിൽ പുറത്തുവരാനിരിക്കുന്ന ചിത്രമാണ് ലളിതം സുന്ദരം. നിലവിൽ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലാണ് ഈ ചിത്രം. പാർവതി തിരുവോത്ത്, ഷറഫുദ്ദീൻ എന്നിവരോടൊപ്പം ആർക്കറിയാം എന്ന ചിത്രത്തിലും കൂടി നടൻ അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം ടീസർ പുറത്തുവന്നിരുന്നു. വയോധികനായാണ് ബിജു മേനോൻ ഈ ചിത്രത്തിൽ എത്തുന്നത്. ഈ രണ്ട് ചിത്രങ്ങളും അടുത്തുതന്നെ റിലീസ് ഉണ്ടാകും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

കൈക്കൂലി : അധ്യാപകരില്‍ നിന്ന് കൈക്കൂലി വാങ്ങിയ വിരമിച്ച അധ്യാപകന്‍ പിടിയില്‍.

കുറഞ്ഞ ജോലി സമയം 10 മണിക്കൂറാക്കും, തൊഴിൽ ചട്ടങ്ങളിൽ മാറ്റം വരുത്താനൊരുങ്ങി ആന്ധ്രാപ്രദേശ്

Miguel Uribe Shot: തെരെഞ്ഞെടുപ്പ് ക്യാമ്പയിനിടെ കൊളമ്പിയന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് വെടിയേറ്റു, വധശ്രമത്തില്‍ 15 വയസുകാരന്‍ അറസ്റ്റില്‍(വീഡിയോ)

തിരെഞ്ഞെടുപ്പ് സമയത്ത് വീണുകിട്ടിയ അവസരമായി ഉപയോഗപ്പെടുത്തുന്നു, വിദ്യാർഥി മരിച്ചതിന് പിന്നിൽ രാഷ്ട്രീയ ഗൂഡാലോചന ആരോപിച്ച് മന്ത്രി എ കെ ശശീന്ദ്രൻ

അനാഥയാണ്, സ്നേഹിക്കാൻ ആരുമില്ല, സ്നേഹക്കെണിയിൽ വീഴ്ത്തുന്ന രേഷ്മയുടെ തട്ടിപ്പ്, ആദ്യ വിവാഹം നടന്നത് 2014ൽ 2022 വരെയായി 6 വിവാഹം

അടുത്ത ലേഖനം
Show comments