Select Your Language

Notifications

webdunia
webdunia
webdunia
webdunia

'മറ്റൊരാള്‍ പ്രീപ്ലാന്‍ ചെയ്ത ഒരു ജീവിതം അത് നിന്നെക്കൊണ്ട് പറ്റില്ല'; ജൂണ്‍ മൂവിയിലെ രംഗം, വീഡിയോ

'മറ്റൊരാള്‍ പ്രീപ്ലാന്‍ ചെയ്ത ഒരു ജീവിതം അത് നിന്നെക്കൊണ്ട് പറ്റില്ല'; ജൂണ്‍ മൂവിയിലെ രംഗം, വീഡിയോ

കെ ആര്‍ അനൂപ്

, ശനി, 16 ജൂലൈ 2022 (17:26 IST)
ഫ്രൈഡേ ഫിലിം ഹൌസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിച്ച ജൂണ്‍ ഫെബ്രുവരി 15 2019 ലാണ് പ്രദര്‍ശനത്തിനെത്തിയത്.നവാഗതനായ അഹമ്മദ് കബീര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ രജീഷ വിജയനായിരുന്നു നായിക.
സര്‍ജനോ ഖാലിദ്, അര്‍ജുന്‍ അശോകന്‍, അശ്വതി മേനോന്‍ തുടങ്ങി 17 ഓളം പുതുമുഖ താരങ്ങള്‍ ചിത്രത്തില്‍ ഉണ്ടായിരുന്നു. ഇപ്പോഴിതാ സിനിമയിലെ പ്രധാനപ്പെട്ട ഒരു രംഗമാണ് സാമൂഹ്യമാധ്യമങ്ങളില്‍ വീണ്ടും ശ്രദ്ധ നേടുന്നത്.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Kannil Kannil Song Promo:ദുല്‍ഖര്‍ സല്‍മാന്‍ഖാന്റെ പ്രണയ ഗാനം, പാടിയത് ഹരിശങ്കര്‍