Webdunia - Bharat's app for daily news and videos

Install App

വിജയ് സേതുപതിക്കൊപ്പം സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി, പുതിയ സിനിമ ?

കെ ആര്‍ അനൂപ്
തിങ്കള്‍, 28 ഫെബ്രുവരി 2022 (10:06 IST)
വിജയ് സേതുപതിക്കൊപ്പം സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. ഇരുവര്‍ക്കും ഒപ്പം നടന്‍ കിച്ചു ടെല്ലസും ഉണ്ടായിരുന്നു. സംവിധായകന്‍ പുതിയ സിനിമയുടെ ചര്‍ച്ചയിലാണോ എന്നറിയില്ല. കഴിഞ്ഞദിവസം ഇരുവര്‍ക്കും ഒപ്പം സമയം ചെലവഴിക്കാനായ സന്തോഷം കിച്ചു ടെല്ലസ് പങ്കുവെച്ചു.
 
'നിങ്ങളുടെ സ്വപ്നത്തില്‍ വിശ്വസിക്കുക, നിങ്ങളുടെ ഹൃദയം ഒടുവില്‍ നിങ്ങള്‍ക്ക് വഴി കാണിക്കും.'രണ്ട് ഇതിഹാസ വ്യക്തികള്‍ക്കൊപ്പം(ലിജോ ജോസ് പെല്ലിശ്ശേരി, വിജയ് സേതുപതി) നല്ലൊരു രാത്രി ചെലവഴിക്കാനായി, ദൈവത്തിന് നന്ദി'-കിച്ചു ടെല്ലസ് കുറിച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kichu Tellus (@kichutellus)

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

മഞ്ജു വാര്യരുടെ അച്ഛൻ വിളിച്ച് പ്രശ്നമുണ്ടെന്ന് പറഞ്ഞു, അന്ന് മഞ്ജു വാങ്ങിയത് വെറും 75,000 രൂപ; നിർമാതാവ്

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

എല്ലാം കാണുക

ഏറ്റവും പുതിയത്

Bakrid Holiday 2025: തുടര്‍ച്ചയായി രണ്ട് ദിവസം അവധി ലഭിക്കുമോ? ഇന്നറിയാം

Honey Trap: ഭര്‍ത്താവിന്റെ അറിവോടെ ഹണിട്രാപ്പ്, തട്ടിയത് 60 ലക്ഷവും 61 പവനും, യുവാവിന്റെ പരാതിയില്‍ അയല്‍വാസി അറസ്റ്റില്‍

Nilambur Byelection 2025: പി.വി.അന്‍വര്‍ പിടിക്കുന്ന വോട്ടുകള്‍ തലവേദനയാകും; തോല്‍ക്കാനും സാധ്യതയെന്ന് കോണ്‍ഗ്രസ് ക്യാംപില്‍ ആശങ്ക

വിരാട് കോലിയുടെ കടുത്ത ആരാധകന്‍; ആര്‍സിബിയുടെ വിജയത്തില്‍ ആഹ്ലാദിച്ച 25കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു

നാവികസേനയ്ക്കായി മൂന്ന് അന്തര്‍വാഹിനികള്‍ കൂടി നിര്‍മ്മിക്കാന്‍ ഇന്ത്യ

അടുത്ത ലേഖനം
Show comments