Webdunia - Bharat's app for daily news and videos

Install App

ജ്യോതിക ഇനി ബോളിവുഡിലേക്ക് നായകനായി രാജ് കുമാർ റാവു

Webdunia
ബുധന്‍, 23 നവം‌ബര്‍ 2022 (17:54 IST)
തെന്നിന്ത്യയുടെ പ്രിയ താരം ജ്യോതിക നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും ബോളിവുഡിലേക്ക്. ശ്രീ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലെ പ്രധാനകഥാപാത്രത്തെയാകും താരം അവതരിപ്പിക്കുക. രാജ് കുമാർ റാവുവായിരിക്കും ചിത്രത്തിലെ നായകകഥാപാത്രത്തെ അവതരിപ്പിക്കുക.
 
വ്യവസായി ശ്രീകാന്ത് ബൊള്ളയുടെ ജീവിതകഥ പറയുന്ന ചിത്രമാണ് ശ്രീ. ജന്മന അന്ധനായിരുന്ന ചെറുപ്പക്കാരൻ തൻ്റെ കഠിനപ്രയത്നം കൊണ്ട് വിജയം സ്വന്തമാക്കുന്നതാണ് സിനിമ പറയുന്നത്. ടാറ്റാ ഗ്രൂപ്പ് മുൻ ചെയർമാൻ രത്തൻ ടാറ്റ മൂലധനനിക്ഷേപം നടത്തിയതോടെയാണ് ശ്രീകാന്ത് ബൊള്ള വ്യവസായ രംഗത്ത് ശ്രദ്ധേയനായത്.ചുരുങ്ങിയ കാലം കൊണ്ടുള്ള ശ്രീകാന്ത് ബൊള്ള വ്യവസായരംഗത്തെ വളർച്ചയാകും സിനിമ പ്രതിപാദിക്കുക.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

നടുക്കടലിൽ വെച്ച് കപ്പൽ തകരാറിലായി; ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിയ 40 അഭയാർത്ഥികളെ രക്ഷിച്ച് കുവൈത്ത് എണ്ണക്കപ്പൽ

എയര്‍ ഇന്ത്യ ദുരന്തത്തിന് ഒരാഴ്ച മുമ്പ് വിമാനാപകടം 'പ്രവചിച്ച' ജ്യോതിഷിക്ക് വിമര്‍ശനം

Gold Rate; സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; വില കൂടാൻ കാരണം ഇസ്രയേല്‍-ഇറാന്‍ സംഘർഷം?

മഴ കനക്കും, ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട്; നാളെ രണ്ട് ജില്ലകളിൽ റെഡ് അലേർട്ട്

എത്രയും വേഗം ഇറാന്‍ ഉടമ്പടിക്ക് തയ്യാറാവണം; അടുത്ത ആക്രമണം ഇതിലും ക്രൂരമായിരിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്

അടുത്ത ലേഖനം
Show comments