പൃഥ്വിരാജ് എത്താന്‍ ജൂണ്‍ 20 കഴിയും, 'കാപ്പ' ചിത്രീകരണം തിരുവനന്തപുരത്ത്

കെ ആര്‍ അനൂപ്
ചൊവ്വ, 19 ഏപ്രില്‍ 2022 (14:58 IST)
പൃഥ്വിരാജ് ആടുജീവിതം ചിത്രീകരണ സംഘത്തിനൊപ്പമാണ്. നടന്റെ പുതിയ ചിത്രമായ 'കാപ്പ' ചിത്രീകരണം ആരംഭിക്കുകയാണ്. തിരുവനന്തപുരത്ത് നാളെ മുതല്‍ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് വിവരം. പൃഥ്വിരാജ് ജൂണ്‍ 20 കഴിഞ്ഞ് മാത്രമേ ടീമിനൊപ്പം ചേരുകയുള്ളൂ.
പൃഥ്വിരാജിനെ കൂടാതെ മഞ്ജു വാര്യര്‍, ആസിഫ് അലി, അന്ന ബെന്‍ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.വേണു ചിത്രം സംവിധാനം ചെയ്യും. ജി.ആര്‍. ഇന്ദുഗോപന്‍ എഴുതിയ 'ശംഖുമുഖി'യെ അടിസ്ഥാനമാക്കിയുള്ളതാണ് പുതിയ ചിത്രം. തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള ഒരു കൊമ്മേര്‍ഷ്യല്‍ ഗ്യാങ്സ്റ്റര്‍ സിനിമ ആയിട്ടുണ്ടാകും ചിത്രം പുറത്ത് വരുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വര്‍ണം വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പണികിട്ടും!

എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തതിന്റെ ഒന്നാം വാര്‍ഷികത്തില്‍ രാഹുല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്ത്

എംഎല്‍എ സ്ഥാനം രാജിവെക്കണമോ എന്നത് രാഹുല്‍ തീരുമാനിക്കണം; പുറത്താക്കലിന് പിന്നാലെ പ്രതികരണവുമായി കെസി വേണുഗോപാല്‍

Rahul Mamkootathil: രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

പ്രഖ്യാപനം ഉടനുണ്ടാകും, രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പുറത്താക്കും

അടുത്ത ലേഖനം
Show comments