Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമ്മൂട്ടി മാത്രമല്ല വിജയ് സേതുപതിയും നയന്‍താരയും, വൈകുന്നേരം ആറുമണിക്കായി കാത്തിരിക്കാം !

മമ്മൂട്ടി മാത്രമല്ല വിജയ് സേതുപതിയും നയന്‍താരയും, വൈകുന്നേരം ആറുമണിക്കായി കാത്തിരിക്കാം !

കെ ആര്‍ അനൂപ്

, വെള്ളി, 11 ഫെബ്രുവരി 2022 (08:59 IST)
മമ്മൂട്ടിയുടെ ഭീഷ്മപര്‍വ്വത്തെക്കുറിച്ച് മാത്രമല്ല വിജയ് സേതുപതി, നയന്‍താര സാമന്ത എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിഘ്നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന കാതുവാക്കുള രണ്ടു കാതല്‍ എന്ന സിനിമയെക്കുറിച്ചും ഇന്നറിയാം. രണ്ട് ചിത്രങ്ങളുടെ ടീസറുകളും ഇന്ന് വൈകുന്നേരം 6 മണിക്ക് പുറത്തിറങ്ങും.
 
കണ്മണി എന്ന കഥാപാത്രമായി നയന്‍താരയും വിജയ് സേതുപതി റാംബോ ആയും സിനിമയും ഉണ്ടാകും. ഖത്തീജ എന്നാണ് ചിത്രത്തിലെ സാമന്തയുടെ പേര്. സിനിമയുടെ പ്രദര്‍ശന തീയതിയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നു. ഏപ്രിലില്‍ തീയേറ്ററുകളില്‍ തന്നെ കാതുവാക്കുള രണ്ടു കാതല്‍ എത്തുമെന്ന് പറയപ്പെടുന്നു.
 
വിജയ് സേതുപതിക്കും നയന്‍താരയ്ക്കുമൊപ്പമുളള വിഘ്നേഷ് ശിവന്റെ രണ്ടാമത്തെ ചിത്രമാണിത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പല പേരുകള്‍, ഡ്യൂപ്പില്ലാതെ അഭിനയിച്ച് അപകടം, ഇഷ്ട നമ്പര്‍; മമ്മൂട്ടിയെ കുറിച്ച് അധികം ആര്‍ക്കും അറിയാത്ത ചില രഹസ്യങ്ങള്‍ ഇതാ